ജനലുകൾ ഇനി മാസങ്ങളോളം ക്ലീൻ ചെയ്യേണ്ട.. ഒറ്റ തവണ ഇങ്ങനെ ചെയ്‌താൽ മാത്രം മതി.!! | Window cleaning tips malayalam

നമ്മുടെ വീട് എപ്പോഴും വൃത്തിയായി വെക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. എല്ലാ ആഴ്ചയിലും തന്നെ ജനലും വാതിലും ഒക്കെ വൃത്തിയാക്കിയില്ലെങ്കിൽ മാറാല പിടിച്ച് അത് ഭയങ്കര വൃത്തികേടായി മാറും. ആഴ്ചയിൽ ആഴ്ചയിൽ വൃത്തിയാക്കുന്ന കാര്യം നമുക്ക് ബുദ്ധിമുട്ടുള്ള ഒന്നാണ്. അത്തരത്തിൽ ആഴ്ചയിൽ ആഴ്ചയിൽ വൃത്തിയാക്കാതെ

ഒറ്റ വൃത്തിയാക്കലിൽ തന്നെ മാസങ്ങളോളം ജനലും വാതിലും തിളങ്ങിയാലോ.? അത്തരത്തിൽ ഒരു ട്രിപ്പ് ആണ് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നത്. അധികം സാധനങ്ങളുടെ ഒന്നും ആവശ്യമില്ലാതെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ജനലും വാതിലും വൃത്തിയാക്കാൻ സാധിക്കും. ഒരു കപ്പിൽ വെള്ളം എടുക്കുക അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡയും

ഒരു സ്പൂൺ സോപ്പ് പൊടിയും ചേർത്ത് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്തതിനു ശേഷം ഉണങ്ങിയ ഒരു കോട്ടൺ തുണി എടുത്ത് കപ്പിലെ വെള്ളത്തിൽ മുക്കി ജനലുകളും വാതിലുകളും തുടച്ചെടുക്കുക. രണ്ട് ട്രിപ്പ് ആയി വേണം തുടയ്ക്കാൻ. ജനൽ പാളികളുടെ അകവും പുറവും നന്നായി തുടച്ചെടുക്കുക. ഇങ്ങനെ തുടച്ചാലും തന്നെ ജനലുകളുടെ കറയും ചെളിയും ഒക്കെ മാറി

നല്ല വൃത്തിയായും തിളങ്ങിയും ജനൽ പാളികൾ കാണപ്പെടും. അധികം പണച്ചെലവില്ലാതെ ഈ കാര്യം നമുക്കെല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. ഇങ്ങനെ ജനൽപ്പാളികൾ വൃത്തിയാക്കിയാൽ മാസങ്ങളോളം ക്ലീൻ ആയി തന്നെ ഇരിക്കും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Grandmother Tips