വീട്ടിലെ സീലിംഗ് ഫാൻ വൃത്തിയാക്കാൻ ഇത്രയും എളുപ്പമായിരുന്നോ?? ആരുടെയും സഹായമില്ലാതെ പെട്ടന്ന് തന്നെ ചെയ്യാൻ സാധിക്കും.. 1രൂപ പോലും ചിലവുമില്ല.. | How To Clean Ceiling Fan

എല്ലാ വീട്ടിലും സ്ഥിരമായി കാണുന്ന ഒന്നാണ് സീലിംഗ് ഫാൻ. വീടിന്റെ മേൽക്കൂരയിൽ ഫാൻ ഘടിപ്പിക്കുന്നത് കൊണ്ട് തന്നെ നല്ല കാറ്റ് കിട്ടുമെങ്കിലും ഫാൻ വൃത്തിയാക്കുന്നത് വളരെ വിഷമം പിടിച്ച ഒരു കാര്യമാണ്. ഏറ്റവും എളുപ്പത്തിൽ സീലിംഗ് ഫാൻ വൃത്തിയാക്കാനുള്ള ഒരു ടിപ്പാണ് എന്ന് നമ്മൾ നോക്കുന്നത്. ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിലുള്ള പഴയ സാധനങ്ങൾ കൊണ്ട്

തന്നെ ഏറ്റവും എളുപ്പത്തിൽ ഫാൻ വൃത്തിയാക്കാം. ഇതിനായി ആദ്യം ഒരു പഴയ ഹാങ്ങർ എടുക്കാം. ഹായ് വേറെ നോക്കാം പഴയ കോട്ടൻ അല്ലെങ്കിൽ ബനിയൻ തുണികൾ എടുക്കുക. ഫാൻ ഉയരത്തിൽ ആയതു കൊണ്ട് തന്നെ ഫാൻ വൃത്തിയാക്കാൻ നീളമുള്ള പിവിസി പൈപ്പ് അല്ലെങ്കിൽ നീളമുള്ള കമ്പോ എടുക്കാം. ആദ്യം ഹാങ്ങറിന്റെ അടിഭാഗത്തുള്ള കമ്പിയിൽ തുണി നന്നായി ചുറ്റി

കൊടുക്കാം എന്നിട്ട് നന്നായി കയർ ഉപയോഗിച്ച് മുറുക്കി കിട്ടിയ ശേഷം ഹങ്ങർ തിരിച്ചു വെച്ച് ഹാങ്ങറിന്റെ തല ഭാഗത്ത് ആയിട്ട് പിവിസി പൈപ്പോ അല്ലെങ്കിൽ കമ്പോ വെച്ചോ നന്നായി മുറുകി കെട്ടി വെക്കാം കിട്ടും മുറുകിയില്ലെങ്കിൽ പ്ലാസ്റ്റർ ഉപയോഗിച്ച് നന്നായി ഒന്ന് ചുറ്റി കൊടുക്കാം. ഇനി ഫാനിനു താഴെ ഭാഗത്തായി പത്ര പേപ്പർ വിരിച്ചതിനു ശേഷം ഫാൻ നന്നായി ക്ലീൻ ചെയ്തു

കൊടുക്കാം. ഇനി സ്റ്റുളിലും മറ്റു ഉയരമുള്ള സാധനങ്ങൾ ഒന്നും തന്നെ കയറാതെ ഏറ്റവും എളുപ്പത്തിൽ വൃത്തിയാക്കാം. 5 മിനിറ്റ് കൊണ്ട് ഏറ്റവും എളുപ്പത്തിൽ സീലിംഗ് ഫാൻ വൃത്തിയാക്കാൻ ഇനി ആരുടെയും സഹായം ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : Malus tailoring class in Sharjah