ബാത്‌റൂമിൽ വെറും 3 മിനിറ്റിൽ ചെയ്യുന്ന ഈ സൂത്രം ഇപ്പോൾ തന്നെ ചെയ്യൂ.. അറിയാതെ പോയല്ലോ!!

ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ടിപ്പുമായിട്ടാണ്. ചിലർക്ക് അറിയാവുന്ന ടിപ്പ് ആയിരിക്കും ഇത്; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്താണ് ആ ടിപ്പ് എന്ന് നോക്കിയാലോ.? നമ്മുടെ വീടുകളിലെ ബാത്റൂമിലും മറ്റും ഉള്ള ടാപ്പുകൾ കുറച്ചു

കഴിയുമ്പോൾ അഴുക്കു പിടിക്കുകയും ക്ലാവ് പിടിക്കുന്നതും കണ്ടിട്ടുണ്ടാകും. ഈർപ്പമുള്ളതുകൊണ്ടാകാം ടാപ്പുകൾ ക്ലാവ് പിടിക്കുന്നത്. ഇത് എങ്ങിനെ വളരെ എളുപ്പത്തിൽ വൃത്തിയാക്കാം, ടാപ്പുകൾ എങ്ങിനെ വെട്ടിത്തിളങ്ങുന്നതു പോലെ ആക്കാം എന്നതാണ് ഇവിടെ പറയുന്നത്. നമ്മൾ വെറുതെ വെള്ളം ഒഴിച്ച് കളഞ്ഞാലൊന്നും ഇത് പെട്ടെന്ന് പോവുകയില്ല.

പകുതി നാരങ്ങയും 1 spn ഉപ്പും ഉണ്ടെങ്കിൽ ടാപ്പ് തിളങ്ങി നിൽക്കുന്നതാണ്. ആദ്യം കുറച്ചു വെള്ളം ടാപ്പിനു മുകളിൽ ഒഴിക്കുക. എന്നിട്ട് ഒരു പാത്രത്തിൽ 1 spn ഉപ്പ് ഇടുക. അതിനുശേഷം ചെറുനാരങ്ങയുടെ പകുതി ഉപ്പിൽ മുക്കിയെടുത്ത് നല്ലപോലെ അമർത്തി ടാപ്പിൽ നന്നായി ഉറച്ചു കൊടുക്കുക. ക്ലാവ് പോകാൻ നാരങ്ങയുടെ നീര് വളരെ നല്ലതാണ്. അൽപം കഴിഞ്ഞ് വെള്ളം ഒഴിച്ച്

കഴുകിയാൽ ടാപ്പിലെ ക്ലാവെല്ലാം പോയി തിളങ്ങും. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. Video credit: Grandmother Tips