തൊട്ടുപുരട്ടി എന്നൊരു പലഹാരം കഴിച്ചിട്ടുണ്ടോ.? വളരെ എളുപ്പത്തിൽ രുചികരമായ ബ്രേക്ക്ഫാസ്റ്റ്.!! | Thottupuratti Breakfast Recipe

Thottupuratti Breakfast Recipe Malayalam : തൊട്ടു പുരട്ടി എന്നൊരു പലഹാരം, പേര് തന്നെ വളരെ വ്യത്യസ്ത ഉള്ളതാണ്, പേര് പോലെ വ്യത്യസ്തവും രുചികരവും ആണ്‌ ഈ പലഹാരം. ഇത് തയ്യാറാക്കാൻ വേണ്ടത് മട്ട അരി ആണ്‌, അരി കുതിർത്തു, നാളികേരവും, ചുവന്ന മുളകും, ഉപ്പും, കറി വേപ്പില, വെള്ളം, ജീരകം എന്നിവ ചേർത്ത് അരച്ച് ഒരു പാത്രത്തിലേക്ക് ചേർക്കുക.

  1. ഉണക്കലരി അല്ലെങ്കിൽ പച്ച അരി 2 കപ്പ്
  2. തേങ്ങ 1/2 മുറി
  3. ജീരകം 1 TSPN
  4. വറ്റൽമുളക് 4
  5. കറിവേപ്പില
  6. ഉപ്പ്
  7. വെള്ളം
Thottupuratti

ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ, എണ്ണ ഒഴിച്ച് അതിലേക്ക് അരച്ച് വച്ചിട്ടുള്ള മാവ് ഒഴിച്ച് ചെറിയ തീയിൽ നന്നായി വേകിച്ചു എടുക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit : Sree’s Veg Menu