ആരും ഇതുവരെ ചെയ്യാത്ത ഒരു പുത്തൻ സൂത്രം ഇതാ! 😳 കാണുന്നവർ എന്തായാലും ഞെട്ടും തീർച്ച.. വീഡിയോ കണ്ടു നോക്കൂ 😳👌

ആരും ഇതുവരെ ട്രൈ ചെയ്യാത്ത ഒരു പുത്തൻ ഡിസൈൻ ട്രൈ ചെയ്യാം. തയ്യൽ മെഷീെന്റെ വട്ടത്തിൽ ഹോൾസ് ഉള്ള ഒരു സാധാരണ ബോബിൻ എടുക്കുക. ഇനി ആവശ്യം മൂന്നു തീപ്പെട്ടിക്കൊള്ളി ആണ്. ഇനി ബോബിൻറെ ഹോളിൽ ഒരു തീപ്പെട്ടിക്കൊള്ളി ഇറക്കുക. അടുത്ത രണ്ട് തീപ്പെട്ടി കൊള്ളികളും ഒന്നിടവിട്ട തുളകളിൽ ഇറക്കുക. അത് മാറ്റി വെച്ചതിനുശേഷം നമുക്ക് വേണ്ട അളവിൽ കുർത്തയുടെ നെക്ക് പീസ് മുറിച്ചെടുക്കണം.

ഇതിനായി ചെറിയൊരു പേപ്പറിൽ ആണ് ആദ്യം അളവുകൾ എടുത്ത് മുറിക്കേണ്ടത്. 20 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മൂന്നര ഇഞ്ചിൽ ആണ് നെക്ക് തയ്ക്കുന്നത് നല്ലത്. ഇങ്ങനെ ചെയ്താൽ കഴുത്ത് ഒരുപാട് മലന്നു പോകാതെ നല്ല വൃത്തിയിൽ കിട്ടും. അളവുകൾ പേപ്പറിൽ കൃത്യമായി അടയാളപ്പെടുത്തി മാർക്ക് ചെയ്തതിനു ശേഷം പേപ്പർ അതേ അളവിൽ മുറിച്ചെടുക്കുക. രണ്ടു നെക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. വലിച്ചുവാരി അളവുകൾ

എടുത്ത് വെട്ടാതെ കൃത്യമായ അളവുകൾ അടുത്ത സമയമെടുത്ത് വേണം വെട്ടിയെടുക്കാൻ. കട്ട് ചെയ്‌ത്‌ എടുത്ത പീസ് നിങ്ങൾ ഏതു തുണിയിൽ ആണ് ചെയ്യുന്നത് അതേ തുണിയുടെ ഒരു ചെറിയ കഷണം എടുത്ത് അതിൽ ഒട്ടിച്ചു കൊടുത്തതിനു ശേഷം അരയിഞ്ചു സ്ഥലത്ത് തുണി വെട്ടിയെടുക്കുക. ശേഷം അരിക് മെഷീനിൽ തയിച്ചെടുക്കുക. അരിക് തയിച്ച് കഴിയുമ്പോൾ ക്യാൻവാസ് മുകളിലൂടെ നിൽക്കുന്ന തുണി മുറിച്ചു കളയുക.

ഇനി കുറുത്ത തയ്ക്കാൻ ഉള്ള തുണിയിൽ വെച്ച് സെൻറർ സ്റ്റിച്ച് ചെയ്യുക. അതിനുശേഷം വേണം നെക്ക് തയിച്ചെടുക്കാൻ. ഇനി അരയിഞ്ച് വിട്ട് കട്ട് ചെയ്യുക. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: E&E Creations

Rate this post