ഇത് മതി ഏത് മഞ്ഞ പല്ലും വെട്ടി തിലങ്ങും.. പല്ലിലെ മഞ്ഞ നിറവും കറയും പൂർണ്ണമായി ഒഴിവാക്കി പല്ല് തൂവെള്ള നിറമാക്കാം.!! | Teeth whitening at home

ഒരുപാട് ആളുകൾ നേരിടുന്ന പ്രശ്നമാണ് പല്ലിലെ മഞ്ഞ നിറവും കറയും. ഇവ മാറുവാൻ ആയിട്ടുള്ള വളരെ എഫക്ടീവ് ആയിട്ടുള്ള കുറച്ച് ടിപ്പിനെ കുറിച്ച് പരിച യപ്പെടാം. ആദ്യമേ തന്നെ ഇതിനെ ആയിട്ട് ഒരു വൃത്തിയുള്ള പാത്രം എടുത്തതിനു ശേഷം കാൽ ടീസ്പൂൺ ഗ്രാമ്പൂ പൗഡർ ഇടുക. അടുത്തതായി ഇതിന് ആവശ്യമുള്ളത് അത്യാ വശ്യം നീര് ഉള്ള ഒരു ചെറുനാരങ്ങ ആണ്. ഇതിന്റെ പകുതി നീര് ഇതിലേക്ക് പിഴിഞ്ഞൊഴിച്ച് കൊടുക്കുക.

നാരങ്ങയുടെ പകുതിയുടെ പകുതി മതിയാകും. പിഴിഞ്ഞു ഒഴിക്കുമ്പോൾ നീര് ആവശ്യത്തിന് ഇല്ലെങ്കിൽ മാത്രം ബാക്കി പകുതി കൂടി പിഴിഞ്ഞു ഒഴിച്ചാൽ മതിയാവും. അടുത്തതായി ഇതിലേക്ക് വേണ്ടത് ടൂത്ത് പേസ്റ്റ് ആണ്. നമ്മൾ ഉപയോഗിക്കുന്ന ഏത് ബ്രാൻഡ് ടൂത്ത്പേസ്റ്റും നമ്മൾ ഉപയോഗിക്കുന്ന നമ്മുടെ ആവശ്യത്തിന് അത്രയും ഇതിലേക്ക് ചേർത്ത് കൊടുക്കുക. നാരങ്ങ പിഴിയുന്ന സമയത്ത് അതിന്റെ കുരു അതിലേക്ക്

വീണിട്ട് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റേണ്ടതാണ്. ശേഷം ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. ഗ്രാമ്പു വിന്റെ പൊടി ചേർക്കുന്നത് പല്ലുവേദന മാറാനും മോണരോഗങ്ങൾ മാറാനും വളരെ നല്ലതാണ്. അതുപോലെ തന്നെ പല്ലിലെ കറകൾ മാറാനും പല്ല് വെളുക്കുവാൻ ഗ്രാമ്പുവിന്റെ പൊടി വളരെ നല്ലതാണ്. നല്ലതു പോലെ മിക്സ് ചെയ്തതിനു ശേഷം നമ്മൾ സാധാരണ പല്ലു തേയ്ക്കുന്നതു

പോലെ ബ്രഷിലേക്ക് അൽപം പുരട്ടി അതിനുശേഷം നല്ലതുപോലെ പല്ലുതേയ്ക്കുക. എല്ലാവരും ഈ രീതിയിൽ അവരവരുടെ പല്ലുകളെ സംരക്ഷിക്കും അല്ലോ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക. Video credit : Home tips by Pravi