പല്ലിലെ പുളിപ്പ് ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്താൽ മതി.. പല്ലിലെ പുളിപ്പ് മാറുവാൻ ചെയ്യേണ്ട കാര്യങ്ങൾ.!! | Teeth Sensitivity Treatment

പല്ലുപുളിപ്പിന് കാരണം ടെന്റൽ ഹൈപ്പർ സെൻസിറ്റിവിറ്റി ഉള്ളവർക്ക് ആണ് ഈ ഒരു പ്രശ്നം വളരെ അധികമായി അലട്ടുന്നത്. നമ്മുടെ ശീലങ്ങൾ ചെറുതായൊന്ന് മാറ്റിയാൽ മാത്രം മതി വളരെ നിസ്സാരമായി തന്നെ നമുക്ക് പല്ലിലെ പുളിപ്പ് മാറ്റിയെടുക്കാം. ചൂടുള്ളതും തണുത്തതുമായ എന്തെങ്കിലും കഴിക്കുമ്പോഴാണ് ഇക്കിളി പെടുത്തുന്ന പോലെ

അല്ലെങ്കിൽ വേദനയോടെ, അല്ലെങ്കിൽ ചെറിയൊരു തരിപ് പ്തോന്നുന്നത്, ഇതാണ് പല്ലുപുളിപ്പ്. ഇതെങ്ങനെ സംഭവിക്കുന്നു ആർക്കൊക്കെയാണ് ഉണ്ടാകുന്നതെന്ന് നോക്കാം. ഇതിനു കാരണം പലതാണ്, കഠിനമായി അമർത്തി പല്ലു തേക്കുന്നത് ഒരു തെറ്റായ കാര്യമാണ് ഇതിൽനിന്നും പല്ല് പുളിപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട്. അതുകൂടാതെ പല്ല് ഇറുമുന്നവർ, അസിഡിക്

കൂടുതലുള്ള വസ്തുക്കളുടെ അമിതമായ ഉപയോഗം, അതുപോലെ മദ്യം, പുകവലി എന്നുള്ളവയുടെ ഉപയോഗം. പല്ല് ബ്ലീച്ച് ചെയ്യുന്നവർക്കും, പുഴുപ്പല്ല് ഉള്ളവർക്കും, പല്ല് പൊട്ടിയിരിക്കുന്ന ഭാഗങ്ങളിലും ഒക്കെ പുളിപ്പ് അനുഭവ പെടാറുണ്ട്. എന്ത് ചെയ്താൽ നമുക്ക് പല്ല് പുളിപ്പ് മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ഫ്ലോയ്ഡ് പേസ്റ്റ് ഉപയോഗിച്ച് രണ്ടു തവണയെങ്കിലും

പല്ലു തേക്കാൻ ശ്രമിക്കുക. എപ്പോഴൊക്കെ ഭക്ഷണം കഴിക്കുന്നു അപ്പോഴെല്ലാം വായ നന്നായി കഴുകാൻ ശ്രമിക്കുക. അസഡിക് ഒത്തിരി ഉള്ളതും, മധുരം അധികം ആയിട്ടുള്ളതും ആയ പലഹാരങ്ങൾ ഉപയോഗിക്കുന്നവർ കുറയ്ക്കുക. മദ്യപാനം, പുകവലി ശീലം കുറയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Home tips by Pravi