1 കപ്പ് പച്ചരിയും കാൽകപ്പ് ഉഴുന്നും ഉണ്ടോ.? എങ്കിൽ രുചിയൂറും അടിപൊളി മസാല പനിയാരം തയ്യാറാക്കാം.!! | Masala Paniyaram Recipe

ഇന്ന് നമ്മൾ ഉണ്ടാക്കുന്നത് അടിപൊളി രുചിയുള്ള മസാല പനിയാരം ആണ്. നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ് ആണിത്. കറികളൊന്നും ഇല്ലാതെ തന്നെ രാവിലെയും വൈകീട്ടും നമുക്കിത് കഴിക്കാവുന്നതാണ്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • raw rice/white rice – 1 cup
 • Fenugreek seeds -1/4 tsp
 • urad dal -1/4 cup
 • garlic -1 tbsp
 • oil -2 tbsp
 • Onion -1
 • ginger -1 tsp
 • hing powder -1/4 tsp
 • chilli powder -1 tsp
 • Coriander leaves -2 tbsp
 • curry leaves -1-2 tsp
 • oil -2 -3 tbsp
 • water

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.