
ഉപ്പു കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. വെളുത്തുള്ളി തൊലി കളയാൻ ഇനി ഇതു മതി; 5 അടിപൊളി ടിപ്പുകൾ.!! | Peeling Garlic Tips Malayalam
peeling garlic tips malayalam : അടുക്കളയിൽ വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന കുറച്ച് കിടിലൻ അടുക്കള ടിപ്സ് കളെക്കുറിച്ച് പരിച യപ്പെടാം. ആദ്യമായി രണ്ട് ലിറ്ററിന് ഒരു സെവൻ അപ്പ് ബോട്ടിൽ എടുത്തതിനുശേഷം അതിന് അടിഭാഗം വൃത്താകൃതിയിൽ കട്ട് ചെയ്തു മാറ്റുക. ഇതുപോലെ തന്നെ കുപ്പിയുടെ മുകൾഭാഗവും കട്ട് ചെയ്ത് എടുക്കുക.
അടിഭാഗം കട്ട് ചെയ്ത് നീളത്തിന് കുറച്ചു മുകളിൽ ആയിട്ട് വേണം മുകൾഭാഗം കട്ട് ചെയ്ത് എടുക്കാൻ. ശേഷം മുകൾഭാഗത്ത് മൂടി മാറ്റി അടിഭാഗത്ത് കട്ട് ചെയ്ത അതിലേക്ക് കമിഴ്ത്തി വെച്ചു കൊടുക്കുക. നമ്മൾ കിച്ച ണിലെ ഉപയോഗത്തിന് ശേഷം സ്ക്രബ്ബർ ഒക്കെ ഒരു പാത്രത്തിൽ അതിന്റെ വെള്ളമൊക്കെ ഇറങ്ങിയ ചീത്ത മണം വരുവാൻ സാധ്യതയുണ്ട്.

എന്നാൽ ഈ രീതിയിൽ കുപ്പിക്കുള്ളിൽ ഇട്ടതിനു ശേഷം എടുത്തു മാറ്റുകയാണെങ്കിൽ താഴത്തെ മുറിയിലേക്ക് വെള്ളം ഊറി ഇറങ്ങുന്നതായി ആയി കാണാം. ഓരോ പ്രാവശ്യവും പാത്രം കഴുകുന്ന ശേഷ സ്ക്റബ്ബർ ഇതിലേക്ക് ഇട്ടു കൊടുക്കുകയാണെങ്കിൽ എപ്പോഴും നല്ല ഉണങ്ങി ഇരിക്കു ന്നത് കാണാം. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്ന സാധനങ്ങൾ ഓരോ പാത്രത്തിലാക്കി വയ്ക്കുന്നതിനാൽ
എപ്പോഴും പുറത്തെടുക്കുമ്പോൾ അത് ബുദ്ധിമുട്ടാകുന്നു. അതിനായി 3 ഉ 4 ഉ ചെറിയ കുപ്പി എടുത്തതിനുശേഷം അതിന്റെ താഴ്ഭാഗം കട്ട് ചെയ്തു വലിയൊരു പാത്രത്തിലേക്ക് ഇറക്കിവെച്ച് അതിനുള്ളിലേക്ക് സാധനങ്ങൾ ഇട്ടു കൊടുക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. Video Credits : Jasis Kitchen