പാമ്പ് വീടിന്റെ പരിസരത്ത് വരില്ല ഇതുണ്ടെങ്കിൽ; പാമ്പുകൾ വീടിൻറെ അകത്തും പരിസരത്തും വരാതിരിക്കാനുള്ള 2 സൂത്രവിദ്യകൾ.!!

മഴക്കാലത്തും വേനൽക്കാലത്തും നമ്മുടെ വീടുകളിൽ ക്ഷണിക്കാതെ വരുന്ന അതിഥിയാണ് പാമ്പ്. ചിലർക്ക് ഇതിന് വലിയ പേടി ആയിരിക്കാം. പാമ്പുകൾ നമ്മുടെ വീടിൻറെ അകത്തും പരിസരത്തും വരാതിരിക്കാനുള്ള ഒരു സൂത്രവിദ്യയാണ് ഇനി പറയുന്നത്. രണ്ടു തരത്തിൽ നമുക്ക് പാമ്പുകളെ പ്രതിരോധിക്കാം. ആദ്യമായി വീട്ടിൽ മണ്ണെണ്ണ ഉണ്ടെങ്കിൽ മണ്ണെണ്ണ വീടിനു ചുറ്റും ഒഴിച്ചു കൊടുക്കുക.

മണ്ണെണ്ണയുടെ മണം അടിച്ചു കഴിഞ്ഞാൽ പാമ്പ് വീട്ടിലേക്ക് വരില്ല. ഇതോടൊപ്പം തന്നെ ചെയ്യാവുന്ന മറ്റൊരു വിധിയാണ് വെളുത്തുള്ളി കൊണ്ടുള്ള ഒരു പ്രയോഗം. ഇതിന് ആദ്യമായി അഞ്ച് അല്ലി വെളുത്തുള്ളി എടുക്കുക. ഇത് തോലോടുകൂടി നന്നായി ചതയ്ക്കുക. ശേഷം രണ്ട് ബക്കറ്റ് വെള്ളത്തിലേക്ക് ഇത് ഇടുക. ഇനി അതിലേക്ക് 10 സ്പൂൺ കായപ്പൊടി ഇടുക. ഇനി ഇത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി ഈ

ലായനി വീടിൻറെ പരിസരത്തും പാമ്പ് വരാനിടയുള്ള സ്ഥലങ്ങളിലും തളിച്ചു കൊടുക്കുക. കായത്തിൻറെയും വെളുത്തുള്ളിയുടെയും മണമടിച്ചാൽ പാമ്പ് നമ്മുടെ വീടിൻറെ ഏഴയലത്തുപോലും വരില്ല. മണ്ണെണ്ണക്കൊപ്പം തന്നെ ചെയ്യാവുന്ന ഒരു പ്രതിരോധ മാർഗ്ഗമാണിത്. വളരെ എളുപ്പത്തിൽ നമുക്ക് വീടുകളിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു മിശ്രിതമാണിത്. ഈ ലായനി വീടിൻറെ പരിസരങ്ങളിലും പാമ്പ്

സാധാരണയായി കാണുന്ന ഇടങ്ങളിലും തളിച്ചാൽ പാമ്പിനെ ശല്യത്തിന് ഒരു ശാശ്വത പരിഹാരം ആണിത്. പാമ്പിനെ പേടിക്കാതെ ധൈര്യമായി കിടന്നുറങ്ങുകയും ചെയ്യാം. പാമ്പ് പ്രതിരോധ ലായനി ഉണ്ടാക്കുന്നതിൽ സംശയം ഉള്ളവർ വീഡിയോ മുഴുവനായും കാണുക. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. Video credit: Grandmother Tips