പൈപ്പിൽ നിന്നും വെള്ളം തുള്ളിതുള്ളിയായി വീഴുന്നുണ്ടോ.? പ്ലമ്പറും വേണ്ടാ പൈസയും കളയേണ്ട.!!

നമ്മുടെ വീടുകളിലും പ്രശ്നമാണ് അടച്ചാലും അതിൽ നിന്ന് വെള്ളം തുള്ളി തുള്ളി താഴേക്ക് വീഴുന്നത്. വെള്ളം ഇങ്ങനെ വീഴുന്നത് കാണുമ്പോൾ ചെറിയ പരിപാടി ആണെങ്കിലും നഷ്ടപ്പെടുന്നത് ധാരാളം വെള്ളം ആണ്. ഒരു പാത്രം വെച്ച് നോക്കുമ്പോൾ നമുക്ക് മനസ്സിലാകും നഷ്ടപ്പെടുന്ന വെള്ളത്തിന്റെ അളവ്. ഒരു പ്ലംബറെ വിളിച്ച് ഇത് ശരിയാക്കാം

എന്ന് വെച്ചാലും ചിലവ് ഏറെയാണ്. ഇത്തരത്തിലുള്ള ചെറിയ ചെറിയ പ്രശ്നത്തെ എങ്ങനെ എളുപ്പത്തിൽ ഇല്ലാതാക്കാം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. അധികം ചെലവൊന്നും ഇല്ലാതെ തന്നെ നമുക്ക് എങ്ങനെ ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും എന്ന് നോക്കിയാലോ.? പൈപ്പ് കണക്ട് ചെയ്യുന്ന ഭാഗത്ത് നമ്മൾ വെള്ളം വരാൻ വേണ്ടി ഉപയോഗിക്കുന്ന

പിവിസി പൈപ്പ് ടാപ്പും തമ്മിൽ ജോയിൻ ചെയ്യുന്നടത്ത് ലൂസ് കണക്ഷൻ വരുന്നതാണ് വെള്ളം തുള്ളി തുള്ളിയായി പോകാനുള്ള കാരണം. ഒരു പരിധി വരെ ടാപ്പിൻ്റെ അമിത ഉപയോഗമാണ് ഇതിന് കാരണം. സ്ഥിരമായി പാത്രം കഴുകുന്ന സമയത്ത് നമ്മൾ ടാപ്പ് തിരികെ ചെയ്യുമ്പോൾ ടാപ്പ് ലൂസ് ആവുകയും വെള്ളം വരാൻ ഇട്ടിരിക്കുന്ന പിവിസി പൈപ്പിൽ നിന്ന് ടാപ്പ്

ലൂസ് ആയി മാറുകയും ചെയ്യുന്നു. ഇതാണ് വെള്ളം ലീക് ആക്കാനുള്ള പ്രധാന കാരണം. പൈപ്പിൽ നിന്ന് വെള്ളം ലൂസ് ആകുന്ന സമയത്ത് നമ്മൾ പൈപ്പിംഗ് ടാപ്പ് ഭാഗത്ത് നന്നായി അമ്മക്കി പ്രസ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ടാപ്പ് ഉള്ളിലേക്ക് കയറി ലൂസ് കണക്ഷൻ കുറയുകയും ചെയ്യും. Video credit: Grandmother Tips