കേടായ ചാർജർ ഒരെണ്ണമെങ്കിലും വീട്ടിലുണ്ടോ..? കേടായ ചാർജറുകൾ കൊണ്ട് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത 2 ഉപയോഗങ്ങൾ.!!

കേടായ ചാർജറുകൾ കൊണ്ട് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത 2 ഉപയോഗങ്ങൾ. നമ്മുടെ വീടുകളിൽ ഒന്ന് തിരഞ്ഞുകഴിഞ്ഞാൽ എന്തായാലും കേടായ അല്ലെങ്കിൽ പഴയ ചാർജറുകൾ ഉണ്ടാകും. ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കാൻപറ്റാത്ത അവസ്ഥയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. മൊബൈൽ ഫോണുകൾ ഒരുപാട് കാലം

നിലനിൽകുമെങ്കിലും അതിന്റെ ചാർജറുകൾ പെട്ടന്നുതന്നെ കേടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കേടായ ചാർജറുകൾ വീടുകളിൽ വെറുതെ ഇരിപ്പുണ്ടാകും. അങ്ങനെയെങ്കിൽ കേടായ ചാർജറിന്റെ രണ്ട് റീയൂസ് ഐഡിയയുമായാണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത്. ഇതുപയോഗിച്ച് നമുക്ക് പല ഉപയോഗങ്ങളും ഉണ്ട്. ഇത്തരം ചാർജറുകൾ കൊണ്ട് ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ.

ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നമുക്ക് നല്ലൊരു നേരംപോക്കുമാകുകയും ചെയ്യും, അതുപോലെ തന്നെ ഭംഗിയുള്ള സാധനങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കുവാനും പറ്റുന്നതാണ്. കേടായ ചാർജർ കൊണ്ട് നമ്മൾ ഇത് ഉണ്ടാക്കികഴിഞ്ഞാൽ അവസാനം നിങ്ങൾക്ക് തന്നെ തോന്നും ഇതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമായിരുന്നോ എന്ന്. ഇത് കണ്ടുകഴിഞ്ഞാൽ ഇനി ആരും തന്നെ കേടായ ചാർജറുകൾ വെറുതെ വലിച്ചെറിഞ്ഞു കളയുകയില്ലെന്ന് ഉറപ്പാണ്.

ഇത് എങ്ങിനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ മനസ്സിലാകാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾ മുഴുവനായും ഒന്ന് കണ്ടുനോക്കണം. എന്നിട്ട് അതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. Video credit: PRARTHANA’S FOOD & CRAFT

Rate this post