ഇതിന്റെ പേരറിയാമോ.? ആൾ നിസ്സാരകാരനല്ല; 😳 ഗുണങ്ങൾ അറിഞ്ഞാൽ ഒരു കായ പോലും നിങ്ങൾ ഇനി കളയില്ല.!! 😳👌

അസുഖങ്ങൾ ഇല്ലാതെ ജീവിക്കുക എന്നതാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ കാര്യം. അതിനായി പണച്ചെലവില്ലാതെ കിട്ടുന്ന ഒരുപാട് ഭക്ഷണങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട്. അത് ഏതെല്ലാമാണെന്ന് മനസ്സിലാക്കി കൃത്യമായി എടുത്ത് മരുന്നു പോലെ ഭക്ഷിച്ചാൽ ഒരുവിധപ്പെട്ട എല്ലാ അസുഖങ്ങളും നിന്നും നമുക്ക് രക്ഷപ്പെടാം. ഞൊട്ടങ്ങ, ഞൊട്ടാ വാടി, ഞൊടിഞൊട്ട എന്നൊക്കെ പറയുന്ന സാധാരണയായി

നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന ഒരു സസ്യത്തെ കുറിച്ചും അതിൻറെ പഴത്തെ കുറിച്ച് കേട്ടുകൊള്ളുക. മനുഷ്യ ശരീരത്തിന് ആവശ്യമായ മൂലകങ്ങൾ എല്ലാം ഭക്ഷണത്തിലൂടെ ലഭിച്ചു കഴിഞ്ഞാൽ മനുഷ്യ ശരീരത്തിൽ അസുഖങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് നമുക്കറിയാം. എന്നാൽ ഏതൊക്കെ ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത് എന്നാണ് നമുക്ക് അറിയാത്തത്. അത് അറിയുന്നതിന് ഏതൊക്കെ ഭക്ഷണങ്ങൾ ഏതൊക്കെ മൂലകങ്ങളാണ്

എന്ന തിരിച്ചറിവാണ് വേണ്ടത്. ഇതൊന്നും അറിയാത്ത കാലത്ത് പഴമക്കാർ കഴിച്ചിരുന്ന ഭക്ഷണങ്ങളിൽ ധാരാളം ലഭിച്ചിരുന്നു. അന്ന് കഴിച്ചിരുന്നതായും നാം മറന്നു പോയതോ അല്ലെങ്കിൽ ഒഴിവാക്കിയത് ഒക്കെയായ ഔഷധമൂല്യങ്ങൾ ഉള്ള സസ്യങ്ങളിൽ ഒന്നാണ് ഞൊട്ടാഞൊടിയൻ അഥവാ ഞൊടിഞെട്ട. കുറച്ചുനാളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു സസ്യമാണ് ഞൊടിഞെട്ട. വലിയ വിലയാണ്

ഈ സസ്യത്തിന് എന്നാണ് സോഷ്യൽ മീഡിയയിൽ വന്നത്. കൂടുതൽ ഇരുമ്പ് അടങ്ങിയ ഒരു ഭക്ഷണ പദാർത്ഥമാണ് ഇത്. ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്. കൂടാതെ ധാരാളം phosphorus ഉള്ളതിനാൽ അസ്ഥി രോഗത്തിനും ഇത് മികച്ചതാണ്. വാതത്തിനും നല്ലൊരു ഔഷധക്കൂട്ട് ആണ് ഇത്. ഹെപ്പറ്റൈറ്റിസ് പോലെയുള്ള രോഗങ്ങളെ നിയന്ത്രിക്കാൻ ഇതിന് കഴിയും. വീഡിയോ കാണൂ.. Video credit: common beebee

Rate this post