വെറുതെ കളയുന്ന നാരങ്ങ തൊലികൊണ്ട് ഇങ്ങനെയും ഒരു ഉപയോഗമോ.? 😳 ഇനിയും ഈ ഉപയോഗം ആരും അറിയാതെ പോകരുതേ.. 😳👌

നമ്മുടെ വീടുകളിൽ ഇപ്പോൾ കൂടുതലായും ഉണ്ടാകുന്ന ഒരു സാധനമാണ് ചെറുനാരങ്ങ. നല്ല ചൂടുള്ള സമയമായതിനാലും നോമ്പ് കാലമായതിനാലും നമ്മൾ ദിവസവും നാരങ്ങ വെള്ളം ഉണ്ടാക്കുന്നവരായിരിക്കും. നാരങ്ങ പിഴിഞ്ഞെടുത്ത് അതിന്റെ തോല് നമ്മൾ കളയുകയാകും മിക്കവാറും ചെയ്യുക. എന്നാൽ ഇനി ആരും നാരങ്ങ തൊലി വെറുതെ കളയേണ്ട.. അതുകൊണ്ട് ചില ഉപയോഗങ്ങൾ

ഒക്കെ നിത്യജീവിതത്തിൽ ഉണ്ട്. നാരങ്ങാ തൊലികൊണ്ടുള്ള ഒരു ഉപയോഗമാണ് ഈ വീഡിയോയിൽ പറയുന്നത്. നാരങ്ങ തൊലികൊണ്ടുള്ള ഈ ഉപയോഗം ഇനി ആരും അറിയാതെ പോകരുത്. ഇതുകൊണ്ട് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു കിടിലൻ റെസിപ്പിയാണ്. നാരങ്ങകൊണ്ട് നമ്മൾ അച്ചാർ ആണ് ഉണ്ടാക്കാറുള്ളത്. എന്നാൽ നമ്മൾ ഈ നാരങ്ങയുടെ തൊലികൊണ്ട്

ഒരു കൂട്ടുക്കറി പോലെ ഒരു കറിയാണുണ്ടാക്കുന്നത്. ഇതിനായി നമ്മൾ നാരങ്ങയുടെ തൊലി ചെറുതായി നുറുക്കിയെടുക്കുകയാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും

ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: E&E Creations

Rate this post