ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Mukkutti plant uses

Mukkutti plant uses in Malayalam : വൃദ്ധരെയും യുവാക്കൾ ആക്കുന്ന ഒരു സസ്യമാണ് മുക്കുറ്റി. മുക്കുറ്റി കൊണ്ട് നമുക്ക് പല രീതിയിലുള്ള ഔഷധങ്ങൾ ഉണ്ടാക്കിയെടുക്കാം. നമ്മുടെ വീടിൻറെ പരിസരങ്ങളിൽ ഈർപ്പമുള്ള എല്ലായിടങ്ങളിലും മുക്കുറ്റി കാണാൻ കഴിയും. ദശപുഷ്പങ്ങളിൽ ഒന്നായ മൂക്കുറ്റി ഔഷധഗുണങ്ങൾക്ക് പേരുകേട്ടതാണ്. നമ്മുടെ നാട്ടിലെ പരമ്പരാഗത ചികിത്സയിൽ മുക്കുറ്റിയുടെ പങ്ക് വളരെ വലുതാണ്. മുക്കുറ്റിയെ നിലംതെങ്ങ് എന്നും വിളിക്കാറുണ്ട്.

സംസ്കൃതത്തിൽ അഞ്ജലീ കരം എന്നും ഇതിനെ പറയും. ആർത്തവത്തിന് മൂന്നാം ദിവസം മൂക്കുറ്റി കൊണ്ട് നെറ്റിയിൽ പൊട്ടു തൊടുന്ന ഒരു സമ്പ്രദായം നമ്മുടെ പൂർവികർക്കിടയിൽ ഉണ്ടായിരുന്നു. അതു മാത്രമല്ല തലവേദനയ്ക്കും മറ്റ് ഒരുവിധപ്പെട്ട എല്ലാ അസുഖങ്ങൾക്കും മുക്കുറ്റി നല്ലതാണ്. നിരവധി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് നമ്മൾ പാഴ്‌ച്ചെടി ആയി കരുതുന്ന മുക്കുറ്റി. രക്തസ്രാവം, വ്രണം, നീർക്കെട്ട്, മുറിവ്, വയറിളക്കം

Mukkutti plant

മുതൽ വളം കടി വരെയുള്ള എല്ലാ അസുഖങ്ങൾക്കും ശമനം നൽകുന്ന അത്ഭുത സസ്യമാണ് മുക്കുറ്റി. മുറിവ് ഉണ്ടായാൽ ഉടൻതന്നെ മുക്കുറ്റിയും മഞ്ഞളും ചേർത്ത് മുറിവിൽ വെച്ചു കെട്ടിയാൽ രക്തസ്രാവം നിൽക്കും. മുറിവ് പെട്ടെന്ന് ഉണങ്ങുകയും ചെയ്യും. ഇത് അരച്ച് ഇട്ടതിനുശേഷം മുറിവ് നനക്കരുത് എന്നുമാത്രം. മുറിവ് ഉണങ്ങുന്നതു വരെ മൂക്കുറ്റി പച്ചമഞ്ഞൾ നീരിൽ അരച്ച് അവിടെ പുരട്ടുക. വ്രണങ്ങളിൽ മുക്കുറ്റി വിത്ത് അരച്ച് ഇട്ടാലും

പെട്ടെന്ന് ഉണങ്ങും. സിങ്കിന്റെ അംശം കൂടുതലുള്ള ഒന്നാണ് മുക്കുറ്റി. മുക്കുറ്റി സമൂലം അരച്ച് വെള്ളത്തിലിട്ട് രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ മൂത്രതടസം മാറും. തേനീച്ചയും കടന്നലും കുത്തിയാൽ മുക്കുറ്റി ചതച്ചു പുരട്ടിയാൽ വേദന ശമിക്കും. മുക്കുറ്റിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയില്‍ പറഞ്ഞു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit: common beebee