ഈ ചെടിയുടെ പേര് അറിയാമോ.? ഈ ചെടി കണ്ടവർ അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Mukkutti Plant Benefits

ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും. നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ അത്ഭുത ഗുണങ്ങൾ. കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ എപ്പോഴും കണ്ടിരുന്ന ഒരു ചെടിയാണിത് മുക്കുറ്റി എന്ന പേരിൽ അറിയപ്പെടുന്ന ഈ ചെടി.

പലരും ഇത് പറമ്പുകളിലും മറ്റും കണ്ടിട്ടുണ്ടാകും. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടി കണ്ടിട്ടുണ്ടാകാൻ സാധ്യത കുറവാണ്; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല ഈ ചെടിയെ. പഴമക്കാർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ചെടിയാണിത്. ഇന്ന് മുക്കുറ്റി ചെടികൾ അധികം കാണാനില്ല എന്നാണ് പഴമക്കാർ പറയുന്നത്. ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ

Mukkutti

പെടുന്ന സസ്യമായതിനാൽ ഇതിന്റെ ഔഷധ ഗുണങ്ങൾ നിങ്ങൾ തിരിച്ചറിയണം. ഇന്നത്തെ ജീവിത ശൈലിയും നഗരവത്ക്കരണവും കൊണ്ട് നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന ഒരു ഔഷധിച്ചെടിയാണ് മുക്കൂറ്റി. സിദ്ധ വൈദ്യത്തില്‍ ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ട ഔഷധ സസ്യമാണ് ഈ മുക്കുറ്റി. ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ക്ക് ഏറെ സഹായകമാകുന്ന ചെടിയാണിത്.

ഓണത്തിന് പൂക്കളമിടാൻ ഇതിന്റെ പൂവ് ഉപയോഗിച്ചവർ ഉണ്ടോ ഇവിടെ.? എല്ലാ സമയത്തും നിറയെ മഞ്ഞപൂക്കളായി നിറയുന്നതാണ് മുക്കുറ്റി. മുക്കുറ്റി ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോയിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.