ഇറച്ചിയും മീനും എല്ലാം ഫ്രിഡ്‌ജിൽ വെക്കും മുൻപ് ഇതൊന്ന് കണ്ടിട്ട് പോകൂ.. ഇത്രയും കാലം അറിയാതെ പോയല്ലോ!! | Meat and Fish storage tips

വീടുകളിൽ പലതരത്തിലുള്ള മാംസാഹാരങ്ങൾ വാങ്ങി സൂക്ഷിക്കുന്നവർ ആണല്ലോ പലരും. എന്നാൽ ഇവ എങ്ങനെ സൂക്ഷിക്കണം എന്നുള്ളതിനെ കുറിച്ച് അധികം ആർക്കും അറിയില്ല. എല്ലാവരും സൂക്ഷിക്കാനായി ഫ്രിഡ്ജിനെ ആശ്രയിക്കുകയാണ് പതിവ്. എന്നാൽ രണ്ടുദിവസം കഴിഞ്ഞാൽ ഫ്രീസറിൽ വെക്കുന്ന ആഹാരപദാർത്ഥങ്ങളുടെ രുചി മാറും എന്ന് എത്രപേർക്ക് അറിയാം.എല്ലാവർക്കും ഉപകാരപ്രദമായ രണ്ട് കിടിലൻ

ട്രിപ്സ് കളെക്കുറിച്ച് നോക്കാം.നമ്മൾ ബീഫോ ചിക്കനോ വലിയ മീനുകളെ ചെമ്മീനും ഒക്കെ വാങ്ങിച്ചു കഴിഞ്ഞാൽ ഒരു ദിവസമോ രണ്ടുദിവസം ഒക്കെ കഴിഞ്ഞിട്ട് എടുക്കാൻ ആണെങ്കിൽ അതേപോലെതന്നെ ഫ്രിഡ്ജിൽ വയ്ക്കുന്നത് ആയിരിക്കും. എന്നാൽ അതിൽ കൂടുതൽ ദിവസം കഴിഞ്ഞിട്ടാണ് നമ്മൾ എടുക്കുന്നതെങ്കിൽ ഇതുപോലെ നേരിട്ട് ഫ്രീസറിൽ വച്ചാലും അവയുടെ ടേസ്റ്റ് മാറുന്നതായി കാണാം. എന്നാൽ ഒരുമാസം വരെ

കേടാകാതെ എങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാം എന്നുള്ളതിനെക്കുറിച്ച് നോക്കാം.ഇതിനായി നമ്മൾ എന്ത് ഭക്ഷണപദാർത്ഥമാണ് എടുക്കുന്നത് എന്നാലും മീനോ ഇറച്ചിയോ ചെമ്മിന് എന്തുമായിക്കൊള്ളട്ടെ അവയെ ആദ്യം ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം മൂടുന്നത് വരെ വെള്ളം ഒഴിക്കുക. നല്ലപോലെ മാംസം മൂടുന്ന വരെ വെള്ളമൊഴിച്ച് അതിനുശേഷം ഫ്രീസറിൽ വയ്ക്കുകയാണെങ്കിൽ ഒരു മാസം വരെയും

നമുക്കിത് കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും. ഫ്രീസറിൽ വെച്ചിട്ടുള്ള മാംസം എടുത്തു മുറിക്കണം എന്നുണ്ടെങ്കിൽ ഐസ് വിടുന്നതിനു മുമ്പ് മുറിക്കാൻ ശ്രമിക്കുക. മാംസാഹാ രങ്ങൾ ഒക്കെ മുറിക്കാതെ സൂക്ഷിക്കുന്നവർ ആണെങ്കിൽ അവർക്ക് പറ്റിയ ഒരു രീതി യാണിത്. ഇങ്ങനെ വളരെ എളുപ്പം നമുക്ക് മുറിക്കാൻ പറ്റുന്നതാണ്. ഈയൊരു ടിപ്സ് എല്ലാവരും വീടുകളിൽ പ്രയോഗിച്ചു നോക്കുമല്ലോ. Video Credits : info tricks