എന്റെ പൊന്നു മാസ്‌കേ! പഴയ മാസ്കും ഗ്യാസ് ലൈറ്ററും ഉണ്ടേൽ ഇതുപോലെ ചെയ്‌താൽ ആരും ഞെട്ടും.!!

ഇന്നത്തെ കാലത്ത് മാസ്കിലാത്ത കാര്യത്തെ പറ്റി ചിന്തിക്കാനേ പറ്റില്ല. മാസ്ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മാസ്കുകൊണ്ട് വേറെ എന്തൊക്കെ സൂത്രപ്പണികൾ ചെയ്യാം എന്ന ചിന്തയിലാണ് ഇന്ന് പലരും. മിക്ക വീടുകളിലും പഴയ മാസ്കുകൾ വാഷ് ചെയ്തശേഷം വെറുതെ ഇരിക്കുന്നുണ്ടാകും. ഇതുവെച്ചാണ് നമ്മൾ ഇത് ചെയ്യുന്നത്.

ശരിക്കും പഴയമാസ്കുകൾ ഉപയോഗശേഷം നശിപ്പിച്ചു കളയുകയാണ് ചെയ്യേണ്ടത്. വളരെ തുച്ഛമായ വിലക്ക് നമുക്ക് മാസ്ക് കിട്ടുന്നതുകൊണ്ട് പുതിയ മാസ്ക് എടുക്കുന്നതാണ് നല്ലത്. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് പഴയ മാസ്ക് കൊണ്ടുള്ള വളരെ ഈസിയായിട്ടുള്ള ഒരു ക്രാഫ്റ്റ് ഐഡിയ ആണ്. പിന്നെ ഇതിനായിട്ട് നമുക്ക് ആവശ്യമായിട്ടുള്ളത് ഗ്യാസ് ലൈറ്ററാണ്.

ഇതുപോലൊരു സൂത്രം നിങ്ങൾ ഇതുവരെ നിങ്ങൾ ചെയ്തു കാണില്ല. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും ചെയ്യും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കി എടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ പഴയ മാസ്‌ക് കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്ന് തോന്നിപോകും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ

ശരിക്കും മനസ്സിലായെന്നു വരില്ല. ഇത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കണം. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ കമെന്റ് ചെയ്യാൻ മറക്കരുതേ. Video credit: PRARTHANA’S FOOD & CRAFT