
മലബന്ധം ഒരിക്കൽ എങ്കിലും ഉണ്ടായവരുടെ ശ്രദ്ധയ്ക്ക്.. പൂർണമായും മാറാൻ ഇതിലും നല്ല മാർഗ്ഗം വേറെ ഇല്ല.. | Constipation Remedies
നാം നിത്യജീവിതത്തിൽ നേരിട്ട് വരുന്ന ഒരു പ്രശ്നമാണ് മലബന്ധം എന്നുള്ളത്. ഒരുപാട് ആളുകൾ മലബന്ധം മൂലം വിഷമതകൾ അനുഭവിക്കുന്നുണ്ട്. മലബന്ധത്തെ അകറ്റുന്നത് എങ്ങനെ എന്ന് നോക്കാം. അതിനുമുമ്പ് ആദ്യമായി എന്താണ് മലബന്ധം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. മൂന്ന് ദിവസം തുടർച്ചയായി മലം പോകാതി രുന്നാൽ ആ പ്രശ്നം മൂന്നുമാസം അധികം നീണ്ടു നിന്നാൽ അങ്ങനെയുള്ള അവസ്ഥയാണ് മലബന്ധം എന്ന് പറയുന്നത്. മലബന്ധം തിരിച്ച് അറിയുന്നതിനു
മുമ്പ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ എങ്ങനെയുള്ള ആണെന്നും അതുകൊണ്ട് നമ്മുടെ ദഹനപ്രക്രിയയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്നുള്ളതുമാണ്. നല്ല രീതിയിൽ ഭക്ഷണം കഴിച്ചു നമ്മുടെ ശരീരം ഫറ്റും പോഷകങ്ങളും ആഗിരണം ചെയ്തു നല്ല രീതിയിൽ ദഹനപ്രക്രിയ നടക്കുകയാണെങ്കിൽ മലം വെള്ളത്തിൽ മുങ്ങി കിടക്കുന്ന തായി കാണാം. ഇങ്ങനെ നമ്മൾ മലം പരിശോധിക്കുന്നതിന് മുമ്പായി കളർ പരിശോധിക്കേണ്ടതാണ്.

കറുത്ത നിറത്തിലോ വെള്ള നിറത്തിലോ ആയാണ് കാണപ്പെടുന്നതെങ്കിലും എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടേണ്ടതാണ്. വെള്ളം കുടിക്കുന്നത് ഒരു പരിധിവരെ നമുക്ക് മലബന്ധത്തെ അകറ്റിനിർത്താൻ ആകും. അധികം കായികാധ്വാനം ഒന്നുമില്ലാതെ ഒരു ശരാശരി 70 കിലോ വെയിറ്റ് ഉള്ള ഒരാൾ ദിവസവും മൂന്ന് ലിറ്റർ വെള്ളം കൊടുക്കേണ്ടതാണ്. നമ്മൾ എത്രത്തോളം വിയർക്കുന്നു എന്ന് അനുസരിച്ച് വെള്ളത്തിന്റെ അളവ് കൂട്ടേണ്ടതാണ്. ഫൈബറുകൾ അടങ്ങിയ ഭക്ഷണം
കഴിക്കുന്നത് മലബന്ധം അകറ്റിനിർത്താൻ സഹായിക്കുന്നു. മാംസാഹാരം ധാരാളമായി കഴിക്കുന്ന ആളുകൾ കൂട്ടത്തിൽ പച്ചക്കറികളും സലാഡുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കൂടുതൽ വിശദ വിവരങ്ങൾ നമുക്ക് വീഡിയോയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credits : Baiju’s Vlogs