കിച്ചൻ സിങ്കിലെ ഈ സൂത്രവിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ.. ഈ സൂത്രവിദ്യകൾ അറിഞ്ഞില്ലെങ്കിൽ നഷ്ടം തന്നെ.!!

കുറച്ച് അടുക്കളയിൽ പരീക്ഷിക്കാവുന്ന ടിപ്പുകളാണ്. സ്ഥിരമായി നമ്മൾ കറിപൗഡർ വാങ്ങിയതിനു ശേഷം കവറിൻ്റെ സൈഡ് ഭാഗം കട്ട്‌ ചെയ്താണ് എടുക്കുക. സൈഡ് കട്ട് ചെയ്തത് കൊണ്ട് കുറച്ച് സമയം കഴിയുമ്പോൾ കറി പൗഡറിന്റെ മണം നഷ്ടമാകാറുണ്ട്. ഇത്തരത്തിൽ മണം നഷ്ടമാകാതിരിക്കാൻ കട്ട് ചെയ്ത ഭാഗം ഉള്ളിലേക്ക് ആക്കി നന്നായൊന്നു ഫോൾഡ് ചെയ്ത ശേഷം ക്ലിപ്പ് ചെയ്യുക.

എന്നിട്ട് ഫ്രിഡ്ജിൽ വെച്ചാൽ മണം നഷ്ടമാകാതെ എത്രനാൾ വേണമെങ്കിലും ഇരുന്നോളും. ഭിത്തിയിൽ കുട്ടികൾ വരയ്ക്കുന്നത് സാധാരണമാണ്. ചിലപ്പോൾ അങ്ങനെ വരച്ച പാടുകൾ മാറില്ല. ഇത്തരത്തിലുള്ള പാടുകൾ മാറാൻ ചെയ്യേണ്ടത് എന്താണെന്ന് അറിയാമോ.? കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിലുണ്ട്. അടുത്തത് ബിസ്ക്കറ്റ് വെച്ച് ഒരു പലഹാരം ഉണ്ടാക്കി നോക്കിയാലോ.

നമ്മുടെ വീട്ടിലെ കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവരെ ഇഷ്ടമുള്ള ആഹാര സാധനമാണ് ബിസ്ക്കറ്റ്. ബിസ്ക്കറ്റ് വാങ്ങിവെച്ച് കുറച്ചുനാൾ കഴിയുമ്പോൾ അത് തണുപ്പ് പോകുന്നത് പതിവാണ്. അങ്ങനെ തണുത്ത ബിസ്ക്കറ്റ് കളയുന്നതിനു പകരം അത് വെച്ച് ഒരു പലഹാരമാണ് ഇന്ന് തയ്യാറാക്കുന്നത്. തണുത്തു പോയ ബിസ്ക്കറ്റുകൾ മിക്സിയുടെ കുഞ്ഞു ജാറിൽ ഇട്ട് ഒരു സ്പൂൺ പഞ്ചസാരയും

ഒരു സ്പൂൺ കൊക്കോ പൗഡറും ചേർത്ത് പൊടിച്ചെടുക്കാം. നമ്മൾ എടുക്കുന്ന ബിസ്ക്കറ്റ് ചോക്ലേറ്റ് ബിസ്ക്കറ്റുകൾ ആണെങ്കിൽ കൊക്കോ പൗഡറിന്റെ ആവശ്യമില്ല. ബിസ്ക്കറ്റ് പൊടിയിലേക്ക് തിളപ്പിച്ചാറിയ പാൽ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്നും ബാക്കി വരുന്ന സൂത്രവിദ്യകലും വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: PRARTHANA’S WORLD