കേടായ കൊതുക് ബാറ്റ് ഇങ്ങനെ ചെയ്യൂ.. കൊതുക് ബാറ്റ് കൊണ്ട് ഇങ്ങനെ ഒരു ഉപയോഗം നിങ്ങൾ ഒരിക്കലും ചിന്തിക്കില്ല.!!

ഇന്ന് നമ്മൾ വന്നിരിക്കുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളുമായിട്ടാണ്. വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന 6 സൂത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും.

അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? നമ്മുടെ വീടുകളിൽ എന്തായാലും ഉപയോഗിക്കുന്ന ഒന്നായിരിക്കും കൊതുക് ബാറ്റ്. കാരണം കേരളത്തിൽ കൊതുകു ശല്യത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടു തന്നെ വീടുകളിൽ എന്തായാലും കൊതുക് ബാറ്റ് ഉണ്ടാകാതിരിക്കില്ല. ഈ കൊതുക് ബാറ്റ് ഉപയോഗിച്ച് കുറച്ചു കാലം ഉപയോഗിച്ച്

കഴിയുമ്പോഴേക്കും അത് പെട്ടെന്ന് തന്നെ കേടാകാറുണ്ട്. ഇങ്ങനെ കേടായ കൊതുക് ബാറ്റ് ഉപയോഗിച്ചുള്ള ഒരു സൂതമാണ് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. ആദ്യം കേടായ കൊതുക് ബാറ്റിന്റെ സ്ക്രൂ എല്ലാം അഴിച്ച് അതിലെ നെറ്റ് മാത്രം എടുക്കുക. എന്നിട്ട് ഇത് കഴുകി വൃത്തിയാക്കുക. നമ്മൾ സാധാരണ വിറകടുപ്പിൽ പപ്പടവും മുളകും മറ്റും ചുട്ടെടുക്കാറുണ്ട്.

എന്നാൽ ഗ്യാസ് അടുപ്പിൽ ചെയ്യാറില്ല. എന്നാൽ ഈ നെറ്റ് ഉപയോഗിച്ച് ഗ്യാസടുപ്പിൽ നമുക്കിതെല്ലാം ചെയ്യാവുന്നതാണ്. ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. Video credit: PRARTHANA’S WORLD