ചപ്പാത്തിക്കല്ലിൽ പൗഡർ ടിൻ കൊണ്ടൊരു സൂത്രം; ചപ്പാത്തി ഉണ്ടാക്കാറുള്ളവർ ഈ ടിപ്പ് കണ്ടാൽ ഞെട്ടിപ്പോകും.!!

കാലിയായ പൗഡർ ടിൻ ഉണ്ടോ.? പൗഡർ ടിൻ കൊണ്ട് ചപ്പാത്തിക്കല്ലിൽ ഇതുപോലെ ഇടൂ.. ചപ്പാത്തി ഉണ്ടാക്കാറുള്ളവർ ഈ ടിപ്പ് കണ്ടാൽ ഞെട്ടിപ്പോകും.!! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം സഹായകമാകുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ

എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? ചപ്പാത്തി ഉണ്ടാക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു കൊച്ചു ടിപ്പ് ആണിത്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് കാലിയായിട്ടുള്ള ഒരു പൗഡർ ടിൻ ആണ്. നമ്മൾ ചപ്പാത്തി ഉണ്ടാക്കുമ്പോൾ മാവ് പരത്തുമ്പോഴൊക്കെ മാവിന് മുകളിൽ ഗോതമ്പ് പൊടി കൈകൊണ്ട് തൂവി കൊടുക്കുകയോ വിതറുകയോ ചെയ്യാറുണ്ട്. എന്നാൽ കാലിയായിട്ടുള്ള പൗഡർ ടിൻ ഉണ്ടെങ്കിൽ അത്

നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം അതിൽ ഗോതമ്പ് പൊടി നിറച്ചശേഷം നമുക്ക് ചപ്പാത്തി ഉണ്ടാക്കുമ്പോൾ ആവശ്യാനുസരണം ഗോതമ്പ് പൊടി ഇതിലൂടെ ഇട്ടുകൊടുക്കാവുന്നതാണ്. ഇത് നമ്മുടെ പണി എളുപ്പമാക്കുന്നതാണ്. നല്ലപോലെ കഴുകി വൃത്തിയാക്കി മണമെല്ലാം കളഞ്ഞ ശേഷമേ പൗഡർ ടിൻ ഇതിനായി ഉപയോഗിക്കാവൂ. അങ്ങിനെ പൗഡർ ടിൻ നമുക്ക് റീയൂസ് ചെയ്യാം. ബാക്കിവരുന്ന അടിപൊളി

ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post