ചക്ക ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ചക്ക കൊണ്ട് ചക്കപൊടി തയ്യാറാക്കാം; ഷുഗർ ഉള്ളവർക്ക് വയർ നിറയെ കഴിക്കാൻ.!! | Jackfruit powder recipe

Jackfruit powder recipe malayalam : ചക്കയുടെ ഗുണങ്ങൾ അറിയാത്തവർ ചുരുക്കമായിരിക്കും. നിരവധി ഗുണങ്ങൾ ഉള്ള ഒരു ഔഷധഗുണവും പോഷകാഹാരവും എന്ന് വേണമെങ്കിൽ ചക്കയെ വിളിക്കാവുന്നതാണ്. ചക്ക കൊണ്ടുള്ള നിരവധി ഭക്ഷണവസ്തുക്കൾ നാം ഇതിനോടകം ഉണ്ടാക്കി കഴിച്ചിട്ടും കണ്ടിട്ടും ഉള്ളവരാണ്. മുഴുവൻ ചക്ക സൂക്ഷിക്കുന്നതിനുള്ള

മാർഗങ്ങൾ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്. അല്ലാതെ ചക്കയും ചക്കയുടെ മറ്റു ഭാഗങ്ങളും സൂക്ഷിക്കുന്ന മാർഗ്ഗങ്ങളുണ്ട്. എന്നാൽ വളരെ കുറച്ച് ആളുകൾക്ക് മാത്രം അറിയാവുന്ന എന്നാൽ ശരീരത്തിന് ഏറെ പോഷകഗുണം പ്രധാനം ചെയ്യുന്ന ചക്ക പൊടി എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. കുറച്ച് കഷ്ടപ്പാടാണ് എങ്കിലും ശരീരത്തിന് യാതൊരു

jackfruit powder recipe

വിധ ദോഷവും ഉണ്ടാകുന്നതല്ല എന്നതു കൊണ്ട് വളരെയധികം ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്നതാണ് എന്നതുകൊണ്ടും ചക്കപ്പൊടി ഏത് പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ഒന്നാണ്. ബാർലി, അരിപ്പൊടി, ഗോതമ്പുപൊടി, മൈദ തുടങ്ങിയവയ്ക്കു പകരമായി എല്ലാ വിഭവങ്ങൾ ഉണ്ടാക്കുവാനും ചക്കപ്പൊടി ഉപയോഗിക്കാം. ദോശ, ഇഡ്ഡലി, ചപ്പാത്തി

നമുക്ക് ഇഷ്ടമുള്ള ഏത് പ്രഭാതഭക്ഷണവും ചക്ക പൊടി കൊണ്ട് ഉണ്ടാക്കാം എന്നതാണ് പ്രത്യേകത. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ചക്ക വെട്ടി അതിൻറെ മടലും അരക്കും ഒക്കെ കഴിഞ്ഞ് അത് ഒരുക്കി എടുക്കുകയാണ്. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit : Leafy Kerala

1/5 - (1 vote)