എന്റെ ഈശ്വരാ.. ഇത്ര അധികം കാര്യങ്ങൾ.. ഇതൊക്കെ ഇപ്പോഴെങ്കിലും അറിഞ്ഞത് ഭാഗ്യം.. പെട്ടെന്ന് കണ്ടോളൂ..

എന്റെ ഈശ്വരാ! ഐസ് ക്യൂബ് കൊണ്ട് ഇത്ര അധികം കാര്യങ്ങൾ.. 😳😱 ഇതൊന്നും ആരും ഇതുവരെ പറഞ്ഞു തന്നില്ലേ.? 😳👌 ഇതൊക്കെ ഇപ്പോഴെങ്കിലും അറിഞ്ഞത് ഭാഗ്യം! 😍👌 പെട്ടെന്ന് കണ്ടോളൂ.. 👌👌 ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഏവർക്കും വളരെയേറെ സഹായകമാകുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. ഐസ് ക്യൂബ് വെച്ച് ചെയ്യാവുന്ന കുറച്ചു കാര്യങ്ങളാണ് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത്. ഈ 10 സൂത്രങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ

അത് നിങ്ങൾ നഷ്ടം ആയിരിക്കും. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. മിക്ക വീടുകളിലും ഇന്ന് ഫ്രിഡ്‌ജ്‌ ഉണ്ടാകാതിരിക്കുകയില്ല. ഫ്രിഡ്‌ജ്‌ ഉണ്ടെങ്കിൽ അതിനുള്ളിൽ ഐസ് ക്യൂബ് എപ്പോഴും ഉണ്ടായിരിക്കും. ഐസ് ക്യൂബ് കൊണ്ട് പല ഉപയോഗങ്ങളും നിങ്ങൾക്ക് അറിയുന്നുണ്ടാകും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.?

എണ്ണയും മറ്റും സൂക്ഷിച്ചു വെക്കുന്ന പാത്രങ്ങൾ പെട്ടെന്ന് വൃത്തിയാക്കി എടുക്കുവാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് എങ്ങിനെ ഐസ് ക്യൂബ് കൊണ്ട് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം എന്നതിനെ കുറിച്ചാണ് ആദ്യത്തെ ടിപ്പിൽ പറയുന്നത്. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ചു ഐസ് ക്യൂബും പിന്നെ കുറച്ച് ഉപ്പുമാണ്. എണ്ണ ഒഴിച്ച് വെക്കുന്ന പാത്രത്തിൽ ഇത് രണ്ടും എടുക്കുക. എന്നിട്ട് ഇതുകൊണ്ട് എന്താണ് എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും

ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ അത് താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD