ഒരു സ്‌പൂൺ കടുക് ഉണ്ടോ.? ഇങ്ങനെ ചെയ്താൽ വർഷങ്ങളോളം പച്ചമാങ്ങ ഫ്രഷ് ആയി തന്നെ ഇരിക്കും.!! | how to store mango for long

എല്ലാ വീട്ടമ്മമാർക്കും ഉപയോഗിക്കാവുന്ന കുറച്ച് കിടിലൻ കിച്ചൻ ടിപ്സ് കളെക്കുറിച്ച് പരിചയപ്പെടാം. പച്ചമാങ്ങ ഒരുവർഷം വരെ നല്ല ഫ്രഷ് ആയിട്ട് ഒരു വാറ്റവും കൂടാതെ എങ്ങനെ സംരക്ഷിക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. അതുകൂടാതെ കടുക് കൊണ്ട് കിടിലൻ ഒരു ഒറ്റമൂലി കൂടി തയ്യാറാക്കുന്ന തെങ്ങനെ എന്ന് പരിചയപ്പെടാം.

കടുക് പൊട്ടിച്ചു എടുക്കുമ്പോൾ എല്ലാവർക്കും പേടി ആയിട്ടുള്ള കാര്യമാണ് കടുക് മുഖത്തേക്ക് പൊട്ടിത്തെറിക്കുമോ എന്നുള്ളത്. അതിനായി കടകൾ പൊട്ടിക്കുമ്പോൾ എണ്ണയൊഴിച്ച് അതിനു ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടു കലക്കി അതിനുശേഷം കടുക് പൊട്ടിക്കുക ആണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം. ഒരുപാട് ഔഷധമൂല്യങ്ങൾ ഉള്ള ഒന്നാണ് കടുക്. അതുകൊണ്ടുതന്നെ കടുക്ക കുട്ടികൾക്ക്

കൊടുക്കുന്നതിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. വയറിനുള്ളിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ അകറ്റാനും വിര ശല്യം കൊണ്ട് ഉണ്ടാകുന്ന വയറുവേദന മാറ്റാനും ഒക്കെ നല്ലതാണ്. പച്ചമാങ്ങ ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കുവാൻ ആയി മാങ്ങ എടുത്തു അവയുടെ തൊലികളഞ്ഞ് പൂളി എടുത്തതിനുശേഷം ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക. അടുത്തതായി ഒരു ബൗളിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് രണ്ട്

ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് അലിയിക്കുക. എന്നിട്ട് രണ്ടു സ്പൂൺ വിനാഗിരി കൂടി ഒഴിച്ച് അതിൽ മുങ്ങി കിടക്കുന്ന രീതിയിൽ മാങ്ങ ഇട്ടുവയ്ക്കുക. അരമണിക്കൂറിന് ശേഷം മാങ്ങ അരിച്ചെടുത്ത് ഒരു ടവ്വൽ ഇന്ന് മുകളിൽ വിരിച്ച അതിലെ ജലാംശം നീക്കിയതിനു ശേഷം പ്ലാസ്റ്റിക് കവറിനുള്ളിൽ ഇട്ട് നല്ലതുപോലെ കെട്ടി കണ്ടെയ്നർ ബോക്സുകളിൽ വയ്ക്കാവുന്നതാണ്. how to store mango for long.. Video Credits : Ansi’s Vlog