എന്റെ പൊന്നു സ്റ്റീൽ പാത്രമേ.. 😀😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! 😳😱 കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.. 😳👌

സ്റ്റീൽ പാത്രവും കല്ലും ഉണ്ടോ.? ആരും ഞെട്ടും, 500 രൂപയുടെ സാധനം റെഡി! ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.. ഇന്ന് നമ്മൾ വന്നിരിക്കുന്നത് കുറച്ചു വെറൈറ്റി ആയിട്ടുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടപെടുന്ന നല്ലൊരു ഐഡിയയുമായിട്ടാണ്. ഇതിനായി നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത് ഒരു സ്റ്റീൽ പാത്രവും കുറച്ചു കല്ലും പിന്നെ കാർബോർഡിന്റെ കഷ്‌ണം എന്നിവയൊക്കെയാണ്.

ഈ സാധനങ്ങൾ എന്തായാലും നമ്മുടെ വീടുകളിൽ ഉണ്ടാകാതിരിക്കുകയില്ല. ഇതുപയോഗിച്ച് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ക്രാഫ്റ്റ് ഐഡിയയുമായാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ഇതുകൊണ്ട് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള അടിപൊളി സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ നേരം പോകാൻ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് ഐറ്റമാണ് നമ്മളിവിടെ ഉണ്ടാക്കാൻ

പോകുന്നത്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് നിങ്ങൾക്ക് ചിലപ്പോൾ തോന്നിപോകും. ഇത് എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നിങ്ങൾക്ക് പറഞ്ഞു തന്നാൽ ഒരു പക്ഷെ ശരിക്കും നിങ്ങൾക്ക് മനസ്സിലായെന്നു വരില്ല. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. നിങ്ങളും ഇതുപോലെ

വീട്ടിൽ ചെയ്തു നോക്കണം. നല്ലൊരു നേരംപോക്കുമാകും ചെയ്യും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാനും പറ്റും. നിങ്ങൾ ഉണ്ടാക്കിയ ക്രാഫ്റ്റിന്റെ ചിത്രങ്ങൾ താഴെ കമെന്റ് ചെയ്യാതെ പോകരുത്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ നിങ്ങൾ മറക്കരുത്. Video credit: PRARTHANA’S FOOD & CRAFT

Rate this post