ഇത് ശരിക്കും ഞെട്ടിച്ചു! പച്ചമുന്തിരി കൊണ്ട് ഒരുതവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. നിർത്താതെ കഴിച്ചു പോകും.!! | Grapes Sweet Halwa Recipe in Malayalam

Grapes Sweet Halwa Recipe in Malayalam : പലഹാരങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും ഓരോ രീതിയിൽ ആണ്, എന്നാൽ പഴങ്ങളോട് ഇഷ്ടം എല്ലാവർക്കും ഒരുപോലെ ആണ്, ഇഷ്ടമുള്ള ഫ്രൂട്ട് കൊണ്ട് ഒരു മധുരം ആണെങ്കിലോ, അറിയാതെ കഴിച്ചു പോകും.. അങ്ങനെ ഒരു മധുരം ആണ് ഹൽവ… പലതരം ഹൽവ ഉണ്ട് നമ്മുടെ നാട്ടിൽ, എന്നാൽ പച്ച മുന്തിരി കൊണ്ട് ഒരു ഹൽവ കഴിച്ചിട്ടുണ്ടോ, ഹൽവ ഒക്കെ ഒത്തിരി സമയം വേണ്ടെ എന്നൊക്കെ പറയുന്നവർക്ക്, ഇനി അതു തിരുത്തി പറയാം,

വളരെ എളുപ്പത്തിൽ വീട്ടിൽ ഒരു ഹൽവ ഉണ്ടാക്കാം, അതിനായി പച്ച മുന്തിരി ആണ് പ്രധാനമായും വേണ്ടത് നല്ല മധുരമുള്ള കുരു ഇല്ലാത്ത മുന്തിരി… കുഞ്ഞി പുളിയും, നല്ല മധുരവും പശു നെയ്യുടെ വാസനയും എല്ലാം കൂടെ ആകെ രസകരമായ ഈ ഹൽവ വീട്ടിൽ തയ്യാറാക്കാൻ വെറും 15 മിനുട്ട് മതി… പച്ചനിറത്തിൽ നല്ല പെർഫെക്ട് ആയി ഈ ഹൽവ തയാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണം എങ്ങനെ ആണ് ഇതു തയ്യാറാക്കുന്നത്

എന്നൊക്കെ വിശദമായി നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്…. മുന്തിരി കൊണ്ട് ജ്യൂസ് മുതൽ ഇപ്പോൾ പലതരം വിഭവങ്ങൾ തയ്യാറാക്കാമെങ്കിലും, ഹൽവ അങ്ങനെ അധികം നമ്മൾ കണ്ടിട്ടില്ല പക്ഷെ ഒരിക്കൽ ഇതിന്റെ സ്വാദ് അറിഞ്ഞാൽ പിന്നെ ഇതിനോടുള്ള ഇഷ്ടം കുറച്ചു കൂടുതൽ തോന്നി പോകും, അത്രയും രുചികരവും

ഹെൽത്തിയും ആണ് ഈ വിഭവം.. ഇഷ്ടം കുറച്ചു കൂടുതൽ ഒരു ഹൽവയോട് തോന്നി പോയി എന്ന് പറഞ്ഞു പോകും.. രുചികരമായ ഈ ഹൽവ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്… വിഡിയോയിൽ തയ്യാറാക്കുന്ന രീതി നിങ്ങൾക്ക് അറിയാവുന്നതാണ്, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, മറക്കല്ലെ… Video credits :Tasty Recipes Kerala

1/5 - (1 vote)