തറ തുടയ്ക്കാൻ കടയിൽ നിന്ന് വാങ്ങുന്ന മോഡൽ മോപ് ഉണ്ടാക്കുന്നത് ഇത്ര എളുപ്പമായിരുന്നോ.? 10 പൈസ ചിലവും ഇല്ല!! | how to make floor cleaning mop at home

പൈസ മുതൽമുടക്കില്ലാതെ എങ്ങനെ കടയിൽ നിന്നും വാങ്ങുന്ന അതേ മോപ്പ് വീടുകളിൽ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. അതിനായി വേണ്ടത് ഉപയോഗിച്ച് തീർന്ന ഒരു പഴയ ടീഷർട്ട് എടുക്കുക എന്നുള്ളതാണ്. അടുത്തതായി ടീഷർട്ട് വിരിച്ച് അതിനുശേഷം നേരെ നടുവിൽ നിന്നും കട്ട് ചെയ്ത് എടുക്കുകയാണ് വേണ്ടത്. എന്നിട്ട് ടീഷർട്ട്ന്റെ കൈ വരുന്ന ഭാഗം കട്ട് ചെയ്ത് മാറ്റുക.

കട്ട് ചെയ്ത് മാറ്റിയ രണ്ട് വശവും മുകളിലായി വെച്ച് ഒരേ അളവിൽ കട്ട് ചെയ്ത് എടുക്കുക. അടുത്തതായി ഇവ നീളത്തിൽ കട്ട് ചെയ്ത് എടുക്കുക കട്ട് ചെയ്യുമ്പോൾ രണ്ടിഞ്ച് വിട്ടിട്ട് വേണം കട്ട്‌ ചെയ്യാൻ ഒരു കാരണ വശാലും മുഴുവനായി കട്ട് ചെയ്ത് മാറ്റരുത്. അടുത്തതായി പഴയ മോപ് ന്റെ കമ്പ എടുത്തതിനുശേഷം ഒരു സൈഡിൽ രണ്ട് ഇഞ്ച് മാറ്റി തുള ഇട്ടു കൊടുക്കുക.

അടുത്തതായി ഈ സ്കൂളിന്റെ താഴെയായി നമ്മൾ നേരത്തെ കട്ട് ചെയ്തു വെച്ച ബനിയൻ ന്റെ രണ്ടിഞ്ച് വിട്ടഭാഗം ചുറ്റി കൊടുക്കുക. ചുറ്റുമ്പോൾ നല്ലതുപോലെ ടൈറ്റ് ചെയ്തു വേണം ചുറ്റാൻ. അവസാനമായി തുണിയുടെ രണ്ട് ഗ്രഹങ്ങളും ഒരു ഹോളി നുള്ളിൽ കൂടെ കയറ്റി മറ്റേ ഹോളി ഉള്ളിലൂടെ എടുത്തിട്ട് വേണം പരസ്പരം കെട്ടി കൊടുക്കാൻ.

ഇങ്ങനെ ചെയ്തു കൊടുത്തു എങ്കിൽ മാത്രമേ മോപിൽ തുണി പിടിച്ചിരിക്കുകയുള്ളൂ. വളരെ എളുപ്പം ചെയ്തെടുക്കാവുന്ന കടയിൽ നിന്നും വാങ്ങുന്ന എന്നെക്കാളും ഉറപ്പുള്ള ഒരു മോപ്പ് ആണിത്. മോപ്പു പൊട്ടി പോയിട്ടുള്ള ആളുകൾ ഈ രീതിയിൽ ഉണ്ടാക്കി യെടുക്കാൻ ശ്രമിക്കുമല്ലോ. Video Credits : Smile with Lubina Nadeer