മീൻ വറുക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.. ഇത്രനാളും മീൻ വറുത്തപ്പോൾ ഇതൊന്നും തോന്നീലല്ലോ! | Easy 8 Kitchen Tips

ഇതുപോലുള്ള സൂത്രങ്ങൾ നിങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ നഷ്ടം തന്നെ. ഇതൊക്കെ അറിയാതെയാണോ ഇത്രനാളും ഇരുന്നത്. ഇനിയും അറിയാതെ പോകരുതേ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. അടുക്കള ജോലികൾ എളുപ്പമാക്കാൻ

ഇത്തരം ടിപ്പുകൾ നിങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് നമ്മൾ കോഴിമുട്ട പൊട്ടിച്ച് അതിന്റെ വെള്ള ഭാഗവും

Kitchen Tips

മഞ്ഞഭാഗവും ചിലപ്പോഴൊക്കെ വേർതിരിച്ചെടുക്കേണ്ട ആവശ്യങ്ങൾ വരാറുണ്ട്. പ്രത്യേകിച്ച് കേക്കും മറ്റും ഉണ്ടാക്കുമ്പോൾ. വളരെ എളുപ്പത്തിൽ മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും വേർതിരിച്ചെടുക്കുന്ന സിമ്പിൾ ടിപ്പ് ആണ് ആദ്യം പറഞ്ഞു തരുന്നത്. അതുപോലെ തന്നെ ഈ മഞ്ഞക്കരു മാത്രം രണ്ടു മൂന്ന് ദിവസം സൂക്ഷിച്ചു വെക്കാനുള്ള ഒരു കൊച്ചു സൂത്രവിദ്യയും ഇവിടെ പറഞ്ഞു തരുന്നുണ്ട്.

അതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിൽ മുട്ടയുടെ മഞ്ഞഭാഗം മാത്രം ഇട്ടുവെക്കുക. ഇനി ഇത് രണ്ടു മൂന്നു ദിവസമൊക്കെ ഫ്രിജിൽ സൂകഷിച്ചു വെക്കാവുന്നതാണ്. ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: PRARTHANA’S WORLD

Rate this post