ഈ ഇല ഉണ്ടെങ്കിൽ ഫ്രിഡ്ജ് ഇല്ലാതെ ദോശമാവ് പുളിക്കാതെ ദിവസങ്ങൾ സൂക്ഷിക്കാം.. അറിയാതെ പോയല്ലോ!! | dosa mavu tips

നമ്മുടെ വീട്ടിൽ ഉള്ള ചില സാധനങ്ങൾ കേടുകൂടാതെ കുറേ ദിവസങ്ങൾ എങ്ങനെ സൂക്ഷിക്കാം എന്നതിനെ പറ്റിയുള്ള ചില പൊടിക്കൈകൾ ആണ് നമ്മൾ പരിചയപ്പെടുന്നത്. നമ്മളെല്ലാവരും വീട്ടിൽ മുന്തിരി വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഇത്തരം പഴങ്ങളിൽ വലിയ അളവിൽ തന്നെ

വിഷപദാർത്ഥങ്ങൾ ഉണ്ടാകാം. അതുകൊണ്ടു തന്നെ സാധാരണ വെള്ളത്തിൽ കഴുകിയെടുത്താൽ പോകണമെന്നില്ല. പക്ഷേ പുറമേ തോന്നാത്ത രീതിയിൽ തന്നെ അതിൽ വിഷവസ്തുക്കൾ ഉണ്ടാകാം. അതു കൊണ്ടു തന്നെ മുന്തിരി നമ്മുടെ വീട്ടിൽ വാങ്ങുമ്പോൾ അത് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു കപ്പ് വെള്ളത്തിൽ

കുറച്ച് സോഡാപ്പൊടി ചേർത്ത് നന്നായി ഇളക്കി മുന്തിരിയിലേക്ക് ഒഴിച്ച് അയക്കുക. അല്പസമയത്തിനു ശേഷം നമ്മുക്ക് ഇത് ഉപയോഗിക്കാൻ കഴിയും. മറ്റൊരു പ്രധാന പ്രശ്നമാണ് ദോശ അല്ലെങ്കിൽ ഇഡ്ഡലിയുടെ മാവ് കുറച്ചു ദിവസത്തേക്ക് അധികം പുളി ഉണ്ടാകാതെ എങ്ങനെ സൂക്ഷിക്കാം എന്നത്. പലരും ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും രണ്ടുമൂന്നു ദിവസം

കഴിയുമ്പോൾ അതിനു വല്ലാത്ത പുളിപ്പ് അനുഭവപ്പെടും. എന്നാലും മാവിന്റെ മുകളിലായി ഒരു വെറ്റില ഇട്ടശേഷം അടപ്പ് ഉപയോഗിച്ച് അടച്ചു വെച്ചാൽ അധികം പുളിപ്പ് ഉണ്ടാകില്ല. നമ്മൾ എല്ലാവരും വീട്ടിൽ വെളിച്ചെണ്ണ വാങ്ങി സൂക്ഷിക്കാറുണ്ട്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Grandmother Tips