ഇത് പൊളിച്ചു! മല്ലിയിലയും വെളുത്തുള്ളിയും മാസങ്ങളോളം കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! | coriander leaves and garlic storage

അടുക്കള പണികൾ വളരെ എളുപ്പം തീർക്കുവാൻ ആയി എല്ലാ വീട്ടമ്മമാർക്കും ഉപയോഗിക്കാൻ പറ്റുന്ന കുറച്ചു കിടിലൻ ടിപ്സുകൾ കുറിച്ച് പരിചയപ്പെടാം. അതുപോലെതന്നെ മല്ലിയില ഉപയോഗ ശേഷം ഫ്രിഡ്ജിൽ വച്ചാലും വീണ്ടും അടുത്ത ഉപയോഗത്തിനായി നോക്കുമ്പോൾ ചീഞ്ഞു പോകുന്നതായി കാണാം. മല്ലിയി ലയും വെളുത്തുള്ളിയും ഒക്കെ കുറെ കാലങ്ങളോളം

കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുന്നതിന് ആയിട്ടുള്ള ടിപ്പുകൾ കുറിച്ചും പരിചയ പ്പെടാം. മല്ലിയില കടകളിൽ നിന്നും വാങ്ങി കൊണ്ടു വരുമ്പോൾ തന്നെ അവരുടെ ഇടയിൽ ചെറിയ ഇലകൾ മഞ്ഞ കളറിൽ പഴുത്ത് ഇരിക്കുന്നത് കാണാം. നല്ല മല്ലിയില കളുടെ കൂട്ടിൽനിന്നും അവ എടുത്തുകളയുകയാണ് ആദ്യം ചെയ്യേ ണ്ടത്. എന്നിട്ട് അവയുടെ വേരുകൾ മുറിച്ചുമാറ്റിയ ശേഷം ഒരു പാത്രമെടുത്ത് അതിൽ കുറച്ച് വെള്ളം

ഒഴിച്ച് ഒരു സ്പൂൺ വിനാഗിരി കൂടി ചേർത്ത് മല്ലിയില അതിൽ ഇട്ടുവയ്ക്കുക. മല്ലിയില കടകളിൽ നിന്നും വാങ്ങുമ്പോൾ തന്നെ അതിൽ വിഷാംശങ്ങൾ ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി ഒഴിച്ച ശേഷം ഇത് മുക്കി എടുക്കുകയാണെങ്കിൽ വിഷാംശങ്ങൾ മാറുകയും കുറച്ചുകാലം ഫ്രഷ് ആയിരിക്കാൻ ഇത് സഹായിക്കുന്നു. എന്നിട്ട് മല്ലിയില നല്ല വെള്ളത്തിൽ കഴുകിയതിനുശേഷം ഒരു ടവ്വൽ

വിരിച്ചു വെച്ച് വെള്ളത്തിന്റെ അംശം കളഞ്ഞതിനുശേഷം ഒരു കണ്ടെയ്നറിൽ ടിഷ്യൂ പേപ്പർ വച്ചതിനുശേഷം അതിലേക്ക് ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ദിവസ ങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതാണ്. അടുത്തതായി ഒരു കണ്ടെയ്നറിൽ ടിഷ്യു പേപ്പർ വച്ചതിനുശേഷം മല്ലിയില ചെറുതായി അരിഞ്ഞ് ഇട്ടുക. coriander leaves and garlic storage.. Video Credit : Ansi’s Vlog