ചിരവയും ഗ്രേറ്ററും വേണ്ട.. എത്ര തേങ്ങ വേണമെങ്കിലും മിനിറ്റിന് ഉള്ളിൽ ചിരകി എടുക്കാം; 3 എളുപ്പ വഴികൾ.!! | Cocunut Kitchen Tips

എല്ലാവർക്കും ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു വസ്തുവാണ് തേങ്ങ എന്ന് പറയുന്നത്. പലപ്പോഴും തേങ്ങ ചിരകി എടുക്കുവാനും പൊട്ടിച്ചെടുക്കുവാനും ഒക്കെ വളരെയധികം പ്രയാസം തന്നെയാണ് നേരിടുന്നത്. ഈ ഒരു സാഹചര്യത്തിൽ എങ്ങനെ വളരെ പെട്ടെന്ന് തന്നെ തേങ്ങ പൊട്ടിച്ചും ചിരകിയും എടുക്കാം എന്ന് നോക്കാം.

ഗൾഫ് രാജ്യങ്ങളിലും മറ്റൊരു താമസിക്കുന്നവരാണ് എങ്കിൽ നാട്ടിൽ നിന്നു നമ്മൾ തേങ്ങാ കൊണ്ടുപോയി സൂക്ഷിച്ചു വയ്ക്കുന്ന ഒരു രീതിയുണ്ട്. വളരെ നാളുകൾ തേങ്ങ കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടിയിട്ട് ചെയ്യാൻ പറ്റുന്ന ഒരു ട്രിക്ക്‌ ആണ് ആദ്യം തന്നെ പരിചയപ്പെടാൻ പോകുന്നത്. തേങ്ങ എപ്പോഴും സൂക്ഷിക്കുമ്പോൾ അത് അല്പം കൂടി വെക്കുകയാണെങ്കിൽ കുറഞ്ഞത്

ഒരു ആറുമാസത്തോളം തേങ്ങ കേടുകൂടാതെ സൂക്ഷിക്കാൻ ആയി സാധിക്കും. അതുപോലെ തന്നെ കടയിൽ നിന്നും മറ്റും തേങ്ങാ വാങ്ങുമ്പോൾ തേങ്ങയുടെ പുറത്ത് വെള്ളമയം അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത്തരത്തിലുള്ള തേങ്ങ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഈ തേങ്ങ അനുസരിച്ച് നോക്കി പൊട്ടിക്കുകയാണ് എങ്കിൽ പല മുറികളായി

പോകാതെ തേങ്ങ ഒറ്റ റൗണ്ടിൽ തന്നെ പൊട്ടിച്ചു എടുക്കുവാൻ സാധിക്കും. എങ്ങനെയാണ് തേങ്ങാ പൊട്ടിക്കുന്നത് എന്നും അതുപോലെ തന്നെ ഇനി എങ്ങനെ വളരെ എളുപ്പത്തിൽ തേങ്ങ ചിരകി എടുക്കാം എന്നും അറിയുന്നതിനായി മൂന്ന് ട്രിക്കുകൾ പരിചയപ്പെടാൻ വീഡിയോ കാണൂ. Video credit : Resmees Curry World