സ്വർണ്ണ പണിക്കാർ സ്വർണം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ട്രിക്ക് ഇതാണ്.. ജ്വല്ലറിക്കാർ സ്വർണം ക്ലീൻ ചെയ്യുന്ന രഹസ്യം.!!

എല്ലാ കാലത്തും മൂല്യമുള്ള ഒരു വസ്തു ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും സ്വര്‍ണം ആണെന്ന്. മനുഷ്യ നേത്രങ്ങൾക്ക് മഞ്ഞയുടെ മായാ വർണ്ണമുള്ള മറ്റൊരു ലോഹവും ഭൂമിയിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം. നമ്മൾ മലയാളികളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വസ്തുവാണ് സ്വർണം. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. സ്വർണമെന്നു കേട്ടാൽ പിന്നെ വേറെ എന്ത് വേണം ലേ.. സ്വർണ ആഭരണങ്ങൾ നമ്മൾ എപ്പോഴും ഉപയോഗിക്കുമ്പോൾ

അല്ലെങ്കിൽ സ്വർണ മാലകൾ കഴുത്തിൽ ഇടുമ്പോൾ അവ പെട്ടെന്ന് ചെളിയാകുന്നതു കാണാം. കഴുത്തിലെ വിയർപ്പ് സ്വർണമാലകൾ പെട്ടന്ന് അഴുക്കാകും. പിന്നെ സ്വർണത്തിന്റെ ഭംഗി നഷ്ടപ്പെടാൻ തുടങ്ങും. അങ്ങിനെ വരുമ്പോൾ നമ്മൾ ഇത് ജ്വല്ലറികളിൽ അല്ലെങ്കിൽ സ്വർണ്ണ പണിക്കാർക്ക് പണം കൊടുത്ത് ക്ലീൻ ചെയ്യിക്കും. എന്നാൽ ഇനി നമുക്ക് തന്നെ നമ്മുടെ സ്വർണാഭരണങ്ങൾ ക്ലീൻ ചെയ്തെടുക്കാം പറ്റും. ജ്വല്ലറിക്കാർ ഉപയോഗിക്കുന്ന ഒരു ട്രിക്ക്

ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമുക്ക് ഇത് ചെയ്യുവാനായിട്ട് പ്രധാനമായും രണ്ട് സാധനങ്ങൾ ആണ് ആവശ്യമായിട്ടുള്ളത്. കാസ്റ്റിക്ക് സോഡയും ഡിഷ് വാഷ് ലിക്വിഡുമാണ്. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി MasterPiece ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post