ചൂലും പ്ലാസ്റ്റിക് ബോട്ടിലും ഉണ്ടോ.? ഈശ്വരാ ഇതൊക്ക ഇപ്പോഴാണല്ലോ ഞാനൊക്കെ അറിഞ്ഞത്!! പെട്ടെന്ന് കണ്ടോളൂ ഈ ഐഡിയകൾ.!!

ഈശ്വരാ ഇതൊക്ക ഇപ്പോഴാണല്ലോ ഞാനൊക്കെ അറിഞ്ഞത്!! പെട്ടെന്ന് കണ്ടോളൂ ഈ ഐഡിയകൾ. ഇതുവരെ ആരും ചിന്തിക്കാത്ത കിടിലൻ ഐഡിയകൾ നമുക്കൊന്ന് ചെയ്തു നോക്കിയാലോ.? ഇന്ന് നമ്മൾ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയേറെ പ്രയോജനപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. വീട്ടമ്മമാർക്ക് ഇത് വളരെ സഹായകമായിരിക്കും. ഒപ്പം ജോലിഭാരം കുറക്കുകയും ചെയ്യാം. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ

ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ അടിപൊളി സൂത്രവിദ്യകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് Comfort ന്റെ മൂടികൊണ്ടുള്ള ഒരു അടിപൊളി ഉപയോഗത്തെ കുറിച്ചാണ്. മിക്ക വീടുകളിലും വസ്ത്രങ്ങൾ കഴുകുവാനും മറ്റും Comfort ഒരിക്കലെങ്കിലും ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ ഇതിന്റെ മൂടി വീട്ടിൽ ഉണ്ടാകും.

Comfort ന്റെ മൂടികൊണ്ടുള്ള പല ഉപയോഗങ്ങളും നിങ്ങൾക്ക് അറിയുന്നുണ്ടാകും. എന്നാൽ ഈ ഒരു ഉപയോഗം നിങ്ങൾ അറിഞ്ഞിരിക്കാൻ സാധ്യതയില്ല. അത് എന്താണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. അടുത്ത ടിപ്പിൽ പറയുന്നത് അച്ചാറും മറ്റും വാങ്ങുമ്പോൾ കിട്ടുന്ന ഗ്ലാസ് ബോട്ടിലുകളിലെ അതിന്റെ മണം പോകുവാനുള്ള ഒരു സിമ്പിൾ ടിപ്പ് ആണ്. അതുപോലെ ചൂലും പ്ലാസ്റ്റിക് ബോട്ടിലും കൊണ്ടുള്ള അടിപൊളി ടിപ്പും ഉണ്ട്.

ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ നിങ്ങൾ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും വീടുകളിൽ ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടും എന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി സൂത്രവിദ്യകൾ ഉണ്ടെങ്കിൽ താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post