എന്റെ ഈശ്വരാ! ചെറുപ്പഴം വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.? വേഗം വീഡിയോ കാണു..

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഏവർക്കും വളരെയേറെ സഹായകമാകുന്ന കുറച്ചു അടുക്കള ടിപ്പുകളെ കുറിച്ചും അതുപോലെ ഈസിയായിട്ടുള്ള റെസിപ്പികളെ കുറിച്ചുമാണ്. ഇതുപോലുള്ള സൂത്രങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ അത് നിങ്ങൾ നഷ്ടം ആയിരിക്കും. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും.

അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് സ്റ്റീൽ ബൗളുകളും ഗ്ലാസുകളുമൊക്കെ അടക്കി വെച്ച് കഴിഞ്ഞാൽ അത് ടൈറ്റാവുകയും പിന്നെ വേർപെടുത്തി എടുക്കാൻ ബുദ്ധിമുട്ടാറുമുണ്ട്. ഇങ്ങനെ വരുമ്പോൾ ഈസിയായി അത് വേർപ്പെടുത്തി എടുക്കുവാനുള്ള ടിപ്പ് ആണ് ഇവിടെ കാണിച്ചു തരുന്നത്.

അടുത്തതായി പറയുന്നത് പഴം ഉപയോഗിച്ച് ചെയ്യാവുന്ന ഒരു അടിപൊളി റെസിപ്പിയാണ്. അതിനായി നമ്മൾ ഇവിടെ 3 ചെറുപഴമാണ് എടുത്തിട്ടുള്ളത്. ഇതിന്റെ തോല് ഉരിഞ്ഞെടുത്ത് ഒരു ബൗളിലേക്ക് ഇടുക. എന്നിട്ട് ഒരു സ്‌പൂൺ കൊണ്ടോ കൈ കൊണ്ടോ നന്നായി ഉടച്ചെടുക്കുക. അടുത്തതായി മറ്റൊരു ബൗളിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിക്കുക.

ബാക്കി റെസിപ്പിയുടെ വിവരങ്ങളും ടിപ്പുകളും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. Video credit: PRARTHANA’S WORLD