ഈശ്വരാ ഈ കൊച്ചു കൊച്ചു അറിവുകൾ ശരിക്കും ഉപകാരപ്പെട്ടു.. ഇനി ഇങ്ങനെ ചെയ്യാം; അടിപൊളി 6 സൂത്രങ്ങൾ.!!

ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന 6 സൂത്രങ്ങളെ കുറിച്ചാണ്. ഈ അടിപൊളി സൂത്രങ്ങൾ നിങ്ങൾക്ക് വളരെയേറെ സഹായകമാകുന്നതാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവായിരിക്കും.

അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? നമ്മൾ മുടിചീകാൻ ഉപയോഗിക്കുന്ന ചീർപ്പുകൾ കുറച്ചു കാലം ഉപയോഗിച്ച് കഴിയുമ്പോൾ ധാരാളം അഴുക്ക് ആകുന്നത് സർവസാധാരണമാണ്. ഇത് ഉരച്ചു കഷ്ടപെടാതെ എങ്ങിനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം എന്നതാണ് ഇവിടെ പറയുന്നത്. അതിനായി ഒരു പാത്രത്തിൽ കുറച്ചുവെള്ളം ഒഴിച്ച് ഒന്ന് ചൂടാക്കി എടുക്കുക.

എന്നിട്ട് ചൂടായ വെള്ളം ഒരു ട്രേയിലേക്ക് ഒഴിക്കുക. അതിനുശേഷം അതിലേക്ക് കുറച്ചു സോപ്പ്പൊടി, കുറച്ചു ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് അഴുക്കായിട്ടുള്ള ചീർപ്പുകൾ ഒരു 15 മിനിറ്റ് ഇട്ടുവെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചീർപ്പിന്റെ പല്ലിനിടയിലുള്ള അഴുക്കുകളെല്ലാം പോവുന്നതാണ്. ഇനി ഒരു ടൂത് ബ്രഷ് ഉപയോഗിച്ച്

ഒന്ന് ഉരച്ചു കൊടുത്ത് കഴുകിയെടുത്താൽ ചീർപ്പുകളിലുള്ള മുഴുവൻ അഴുക്കുകളും പോയിട്ടുണ്ടാകും. ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. Video credit: PRARTHANA’S WORLD