ഏത്തക്കായ കുരുമുളകിട്ടത് അടിപൊളി ടേസ്റ്റിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. രുചിയിൽ കേമൻ.!! | Banana pepper fry recipe

Banana pepper fry recipe malayalam : പുതുമയുള്ള രുചിക്കൂട്ടുകൾ തിരയുന്നവർക്കും പുത്തൻ റെസിപ്പിക്കൾ പരീക്ഷിക്കുന്നവർക്കും ഇതാ ഒരു കിടിലൻ റെസിപ്പി. ഏത്തക്ക കൊണ്ടുള്ള ഈ കറി തീർച്ചയായും ഒന്ന് രുചിച്ചറിയണം. ഇതൊന്നു മാത്രം മതി ഒരു കിണ്ണം ചോറുണ്ണാൻ. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • ഏത്തക്കായ – 500gm
  • വെളിച്ചെണ്ണ – 2 tbട
  • കടുക് – 1 tsp
  • പെരുംജീരകം – കാൽ ടീസ്പൂൺ
  • ചെറിയ ഉള്ളി – 10 എണ്ണം
Banana pepper fry
  • വെളുത്തുള്ളി – 10 എണ്ണം
  • കുരുമുളക് പൊടി – 1 – 1 1/4 tsp
  • മുളക് പൊടി – 1 tsp
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • കറിവേപ്പില, മല്ലി ഇല, ഉപ്പ് ഇവ പാകത്തിന്

കിടിയലൻ ടേസ്റ്റിലുള്ള ഈ ഏത്തക്ക ഡിഷ് ഇതുവരെ കഴിച്ചു കാണില്ല.. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit : Prathap’s Food T V