ഇതൊന്നു കണ്ട് നോക്കൂ.. വീട്ടമ്മമാർ ഉറപ്പായും അറിയണം ഈ അടുക്കള സൂത്രങ്ങൾ; തീർച്ചയായും ഉപകാരപ്പെടും.!! | Amazing Kitchen Tips

Amazing Kitchen Tips Malayalam : വീടുകളിൽ കുട്ടികൾ ഉള്ള സമയത്ത് ആണ് എങ്കിൽ പലപ്പോഴും ഉറുമ്പിന്റെ ശല്യം അമിതമായി ഉണ്ടായേക്കാം. ആഹാരത്തിന്റെ ബാക്കിയും മറ്റും മുറികളിൽ വീഴുന്നത് കൊണ്ട് ഉറുമ്പിന്റെ ശല്യം ഉണ്ടാകാം. എന്നാൽ കൊച്ചു കുട്ടികളുള്ള വീടുകളിൽ ആണ് എങ്കിൽ ഉറുമ്പുപൊടി ഉപയോഗിക്കുന്നത് നല്ലതല്ല. ഇതിൻറെ മണവും ഉറുമ്പുപൊടി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന

ആരോഗ്യ പ്രശ്നങ്ങളും കുട്ടികളെ അലട്ടുന്നത് കൊണ്ടാണ് കുഞ്ഞുങ്ങളുള്ള വീടുകളിൽ ഉപയോഗിക്കാത്തത്. എന്നാൽ പൊടി കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ പോലും ഒരു ഉറുമ്പിനെ തുരത്താനുള്ള എളുപ്പ വഴിയാണ് പറയുന്നത്. ഉറുമ്പുപൊടിക്ക് പകരം പൗഡർ ഉപയോഗിച്ചു കൊണ്ട് ഉറുമ്പിന്റെ ശല്യം നമുക്ക് തടയാവുന്നതാണ്. അതുപോലെ തന്നെ ഫ്രിഡ്ജിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞ കറയും കറുത്ത പാടുകളും ഒക്കെ ഒഴിവാക്കുന്നതിനും വളരെ പെട്ടെന്ന്

Amazing Kitchen Tips

വൃത്തിയാക്കാൻ സഹായിക്കുന്ന ഒരു ലിക്വിഡ് ഇനി പരിചയപ്പെടാം. കാൽ കപ്പ് വിനാഗിരിയിലേക്ക് കാൽകപ്പ് വെള്ളം ചേർത്ത് മിക്സ് ചെയ്ത ശേഷം അത് ഫ്രിഡ്‌ജിന്റെ കറ ഉള്ള ഭാഗങ്ങളിൽ ഒരു സ്പോഞ്ച് ഉപയോഗിച്ച് തേച്ചു പിടിപ്പിച്ച ശേഷം തുണി ഉപയോഗിച്ച് തുടച്ച് എടുക്കുകയാണ് എങ്കിൽ ഫ്രിഡ്ജിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞ കറുത്ത പാടുകളും വളരെ പെട്ടെന്ന് തന്നെ പോകുന്നത് കാണാൻ സാധിക്കും. ഇനി വിനാഗിരി ഉപയോഗിക്കുന്നതിനോട് നിങ്ങൾക്ക്

താൽപര്യമില്ലെങ്കിൽ മറ്റൊരു രീതിയിലും ഇതേ ലിക്വിഡ് ഉപയോഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കാൻ സാധിക്കും. അതിനായി ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു നാരങ്ങയുടെ പകുതി മുറിയും എടുത്ത ശേഷം അതിലേക്ക് കാൽകപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ലിക്വിഡ് ഉണ്ടാക്കാം. ഇത് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഫ്രിഡ്ജ് വൃത്തിയാക്കാം. ബാക്കി വീഡിയോയിൽ നിന്ന് അറിയാം. Video credit : Ansi’s Vlog

5/5 - (1 vote)