ഈശ്വരാ!! ഇതൊക്കെ ഇത്രനാളും അറിയാതെ പോയല്ലോ! ഈ 8 സൂത്രങ്ങൾ നിങ്ങൾ ഇതുവരെ അറിഞ്ഞിട്ട് ഉണ്ടാകില്ല.!!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും ഇഷ്ടപ്പെടുന്നതും ഉപകാരവുമാകുന്ന കുറച്ചു ടിപ്പുകളാണ്. ഈ ടിപ്പുകൾ നിങ്ങൾക്ക് വളരെയധികം സഹായകമാകുമെന്ന് വിചാരിക്കുന്നതു. ചിലപ്പോൾ നിങ്ങൾക്ക് അറിയുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാക്കാം. എന്നാലും പലർക്കും ഇത് പുതിയ അറിവാകും.

അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് ചോറ് വേവിക്കുമ്പോൾ പെട്ടെന്ന് തന്നെ വെന്തുപോകുകയോ അല്ലെങ്കിൽ കുഴഞ്ഞു പോകുകയോ ആയാൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ്. അരി തിളപ്പിക്കുന്ന സമയത്ത് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചോറ് കുഴഞ്ഞു പോകുകയില്ല.

അടുത്ത ടിപ്പിൽ പറയുന്നത് പഴയ തലയിണ കവറിന്റെ ഒരു റീയൂസാണ്. അതിനായി തലയിണ കവറിന്റെ വായ്‌ഭാഗത്ത് ഒരു ചെറിയ ഓട്ട ഇടുകയും എന്നിട്ട് അതിലൂടെ ഒരു ഹാങ്ങർ വീഡിയോയിൽ കാണിച്ചിരിക്കുന്നതു പോലെ കടത്തികൊടുക്കുക. എന്നിട്ട് ഇത് നമുക്ക് ഒരു ലോൺഡ്രി ബാഗ് ആയി ഉപയോഗിക്കാവുന്നതാണ്. അടുത്ത ടിപ്പിൽ പറയുന്നത് മൊസംബി നാരങ്ങയുടെ

തൊലി എളുപ്പത്തിൽ പൊളിച്ചെടുക്കാനുള്ള സൂത്രത്തെ കുറിച്ചാണ്. അതിനായി മുസംബിയുടെ മുകൾ ഭാഗവും താഴ്ഭാഗവും മുറിച്ചുകളയുക. എന്നിട്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ തൊലി വരഞ്ഞ് മുറിച്ചെടുക്കുക. ബാക്കി വരുന്ന ടിപ്പുകൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: PRARTHANA’S WORLD