അമ്പമ്പോ!! നിങ്ങൾ ഇതുവരെ ഒരിടത്തും കേൾക്കാത്ത 10 സൂത്രങ്ങൾ പെട്ടെന്ന് കണ്ടു നോക്കൂ 😳😱 നിങ്ങൾ അത്ഭുതപ്പെടും 😳👌

അമ്പമ്പോ!! നിങ്ങൾ ഇതുവരെ ഒരിടത്തും കേൾക്കാത്ത 10 സൂത്രങ്ങൾ പെട്ടെന്ന് കണ്ടു നോക്കൂ. ഇതുവരെയാരും ഇതൊന്നും പറഞ്ഞു കാണില്ല! കൊള്ളാല്ലോ ഈ 10 സൂത്ര വിദ്യകൾ!! പെട്ടെന്ന് കണ്ടോളൂ.. നിങ്ങൾ അത്ഭുതപ്പെടും 😳👌 ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഉപകാരപ്രദമായ കുറച്ച് ടിപ്പുകളാണ്. ഇത്തരത്തിലുള്ള ടിപ്പുകൾ നിങ്ങളുടെ ജോലിഭാരം കുറക്കുന്നതായിരിക്കും.

ഇതിലെ ചില ടിപ്പുകൾ പലർക്കും അറിയാവുന്ന കാര്യങ്ങൾ ആയിരിക്കാം എന്നാലും ചിലർക്ക് ഇത് പുതിയ അറിവ് തന്നെയായിരിക്കും. അപ്പോൾ ഏതൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കാം. ആദ്യത്തെ ടിപ്പിൽ പറയുന്നത് ഗ്യാസ് ഉപയോഗിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു അറിവ് ആണ്. ഗ്യാസ് ഉപയോഗിച്ച് കഴിഞ്ഞശേഷം നമ്മൾ പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോൾ ചിലപ്പോൾ റെഗുലേറ്റർ ശരിയായ രീതിയിൽ കണക്ട് ആകാറില്ല.

ചിലപ്പോൾ ചെറിയ ലൂസ് പോലെ തോന്നിയേക്കാം. അല്ലെങ്കിൽ ചെറിയ രീതിയിൽ ഗ്യാസ് സ്മെൽ പുറത്തുവരുന്നതുപോലെ തോന്നാം. ഇത്തരം സാഹചര്യങ്ങളിൽ സിലിണ്ടറിനുള്ളിലെ ഒരു ചെറിയ വാഷർ ഉണ്ട്. ഇത് എടുത്ത് മാറ്റി മറ്റൊന്ന് വെച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒരുവിധമൊക്കെ മാറുന്നതാണ്. ഇത് കത്തികൊണ്ടോ സ്ക്രൂ ഡ്രൈവറുകൊണ്ടോ എടുത്തു മാറ്റാവുന്നതാണ്. എന്നിട്ട് ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ സിലിണ്ടറിന്റെ വാഷർ തിരിച്ചിട്ടാലും മതിയാകും.

ബാക്കിയുള്ള സൂത്രവിദ്യകൾ എതൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. എന്തായാലും നിങ്ങൾ വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കണം; കാരണം നിങ്ങൾക്കിത് വളരെയധികം ഉപകാരപ്പെടും. നിങ്ങളും ഈ ടിപ്പൊക്കെ വീട്ടിൽ ചെയ്തു നോക്കൂ. ഇതുപോലെ നിങ്ങൾക്ക് അറിയാവുന്ന ഏവർക്കും ഉപകാരപ്പെടുന്ന കിടിലൻ ടിപ്പുകൾ ഉണ്ടെങ്കിൽ അത് താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post