അരി കുതിർത്താൻ മറന്നു പോയാലും പേടിക്കേണ്ട.. അരിപൊടി മതി നല്ല സോഫ്റ്റ്‌ ഓട്ടട തയ്യാറാക്കാൻ.!!

ഇന്ന് നമുക്ക് അരിപൊടി ഉപയോഗിച്ച് ഓട്ടട ഉണ്ടാക്കാം. നല്ല സോഫ്റ്റും ഓട്ടയുമൊക്കെ ഉള്ള അടിപൊളി ഓട്ടടയാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. സാധാരണ ഓട്ടട ഉണ്ടാക്കുവാനായി പച്ചരിയാണ് ഉപയോഗിക്കാറുള്ളത്. തലേ ദിവസം അരി വെള്ളത്തിൽ കുതിർത്തു വെക്കും എന്നിട്ടാണ് അത് അരച്ചെടുത്ത് ഓട്ടട ഉണ്ടാകാറുള്ളത്.

ചില സമയങ്ങളിൽ നമ്മൾ അരി കുതിർത്താൻ മറന്നു പോകാറുണ്ട്. അങ്ങിനെ ഇനി മറന്നു പോയാലും പേടിക്കേണ്ട. നമുക്ക് അരിപൊടികൊണ്ട് നല്ല സോഫ്റ്റായ ഓട്ടട ഉണ്ടാക്കിയെടുക്കാം. അരിപൊടി കൊണ്ട് നല്ല സോഫ്റ്റ്‌ ഓട്ടട ആണ് നമ്മൾ ഉണ്ടാകുവാൻ പോകുന്നത്. പഞ്ഞിപോലെ സോഫ്റ്റായ ഓട്ടട വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

നമ്മൾ ഇത് ഗ്യാസ് സ്റ്റവിൽ ഓട്ടട ചട്ടിയിൽ ചുട്ടെടുക്കുകയാണ് ചെയുന്നത്. ഇത് തയ്യാറാകാനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു കപ്പ് അരിപൊടി, രണ്ട് കപ്പ് ചൂട് വെള്ളം, 2 tbsp ചോറ്, ഉപ്പ് ആവശ്യത്തിന് ചേർത്ത് മിക്സിയിൽ മിക്സ് ചെയ്തെടുക്കുക. എന്നിട്ട് 1 1/2 tsp വെളിച്ചെണ്ണ ചേർത്തിളക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Thasni’s Kitchen