നരച്ച മുടി കറുപ്പിക്കാൻ ഇതുമതി! കെമിക്കലുകൾ ഇല്ലാതെ വെറും 1 മിനിറ്റിൽ മുടി കറുപ്പിക്കാം.!! | Natural…
Natural Hair Dye in Malayalam : അകാലനര എന്നത് ഇപ്പോൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. ചിലർ അതിനെ സാൾട്ട് ആൻഡ് പെപ്പെർ സ്റ്റൈൽ ആയി കൊണ്ടു നടക്കുന്നു. മറ്റു ചിലർ ഡൈ, ഹെന്ന മുതലായവ ഉപയോഗിക്കുന്നു. എന്നാൽ കെമിക്കലുകൾ ചേർന്ന ഡൈ!-->…