ജനലുകളും വാതിലുകളും പള പളാന്ന് വെട്ടിത്തിളങ്ങും ഇങ്ങനെ ചെയ്‌താൽ.. അറിയാതെ പോയല്ലോ ഈ ഒരു സൂത്രം.!! | Window cleaner tips and tricks

ജനലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും അഴുക്കും ഇല്ലാതാക്കുക എന്നത് ഒരിക്കലും സാധിക്കാത്ത ഒരു കാര്യം തന്നെയാണ്. പലപ്പോഴും ഇടവേളകളിൽ അത് വൃത്തിയാക്കാൻ സാധിക്കാതെ വരുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ഒരു പ്രവർ ത്തിയും ആണ്. തറയും മറ്റും വെട്ടിത്തിളങ്ങുന്ന അതു പോലെ തന്നെ

ജനൽ പാളികളും വൃത്തിയാക്കുക എന്നത് പല സന്ദർഭങ്ങളിലും സാധിക്കാതെവരുന്ന ഒന്ന് തന്നെയാണ്. കമ്പികൾ ക്കിടയിൽ വൃത്തിയാക്കുക പ്രയാസം തന്നെയാണ്. ഒരു പരിധിയിലധികം വീട്ടമ്മമാരെ ഇത് വൃത്തിയാക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്ന ഒരു കാരണം എന്നാൽ വീട്ടിൽ തന്നെയുള്ള വസ്തു ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ

ജനൽ കമ്പികൾ വൃത്തിയാക്കാൻ സാധിക്കുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാകും. ഇങ്ങനെ ഒരു സാഹചര്യത്തിൽ ജനൽ കമ്പികളിലെ ചെളികളും മറ്റും എങ്ങനെ കളയാം എന്നാണ് നോക്കാൻ പോകുന്നത്. എല്ലാവരുടെയും വീട്ടിൽ സുലഭമായി കണ്ടുവരുന്നവ ഉപയോഗിച്ച് എങ്ങനെയാണ് ജനൽ കമ്പികൾ വൃത്തിയാക്കുന്നത് എന്ന് നോക്കാം.

അതി നായി ആദ്യം തന്നെ വേണ്ടത് ഒരു കാൽടീസ്പൂൺ ലൈസോൾ ഒരു പാത്രത്തിൽ എടുക്കു കയാണ് ചെയ്യേണ്ടത്. ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചു കൊടുത്തശേഷം നന്നായി മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കാം ചെയ്താൽ മതിയാകും. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video Credits : Grandmother Tips