ഇന്ത്യയുടെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്ന സംസഥാനം ഏത്? ഏതാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ? Which state is known as the sugar bowl of India?

താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

 • Which animal sleeps with its eyes closed? ഒരു കണ്ണടച്ചു ഉറങ്ങുന്ന ജീവി ഏതാണ്?
 • Which creature lives only one day? ഒരു ദിവസം മാത്രം ജീവിക്കുന്ന ജീവി ഏതാണ്?
 • What is known as a lying planet? കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
 • What was the original color of the strawberry? എന്തായിരുന്നു സ്ട്രൗബെറിയുടെ യഥാർത്ഥ നിറം?
 • Which is the fruit that reduces fat if eaten soaked in hot water? ചൂടുവെള്ളത്തിൽ കുതിർത്തു കഴിച്ചാൽ തടി കുറക്കുന്ന പഴം?
 • Which animal is known as animal engineer? ഏത് മൃഗമാണ് മൃഗങ്ങളിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത്?
 • In which country was Malayalam printed for the first time? ആദ്യമായി മലയാളം അച്ചടിച്ചത് ഏത് രാജ്യത്താണ്?
 • Which city is known as Eternal City? ഏറ്റേർണൽ സിറ്റി എന്നറിയപ്പെടുന്ന നഗരം ഏതാണ്?
 • Which instrument is used to measure wind speedകാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
 • Which was the first artificial satellite of earth? ഭൂമിയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹവും ഏതാണ്?
 • Which state is known as the sugar bowl of India? ഇന്ത്യയുടെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്ന സംസഥാനം ഏത്?
 • Which is the sea located between Cuba and Colombia? ക്യൂബയ്ക്കും കൊളംബിയക്കും നടുക്ക് സ്ഥിതി ചെയ്യുന്ന കടൽ?
Rate this post