ഏതു ജീവിയാണ് തല അറത്തുമാറ്റിയാലും ആഴ്ചകളോളം ജീവിക്കുന്നത്? ഏതാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ? Which creature lives for weeks even if its head is cut off?

Which creature lives for weeks even if its head is cut off Malayalam : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

 • Which animal does not have brain, heart and lungs? ഏതു ജീവിക്കാണ് തലച്ചോറും ഹൃദയവും ശ്വാസകോശവും ഇല്ലാത്തത്?
 • Which human habitation is completely free of rats? ഏതാണ് എലികൾ തീരെ ഇല്ലാത്ത മനുഷ്യ വാസ സ്ഥലം?
 • Which human habitation is completely free of rats? ഏതാണ് എലികൾ തീരെ ഇല്ലാത്ത മനുഷ്യ വാസ സ്ഥലം?
 • The English letter that has been omitted for over 150 years? 150 വർഷത്തിൽ അധികം ഒഴിവാക്കപ്പട്ട ഇംഗ്ലീഷ് അക്ഷരം?
 • Which animal uses its tongue to clean its ears and eyes? ഏതു മൃഗമാണ് നാവുപയോഗിച്ചു ചെവിയും കണ്ണും വൃത്തിയാക്കുന്നത്?
 • Which was the first vegetable grown in space? ഏതാണ് ബഹിരാകാശത്തു നട്ട ആദ്യ പച്ചക്കറി?
 • Which is known as golden blood group? ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ് എന്നറിയപ്പെടുന്നത് ഏതാണ്?
 • Which metal is most harmful to humans? ഏതാണ് മനുഷ്യന് ഏറ്റവും ഹാനീകരം ആയ ലോഹം?
 • Which dessert with milk reduces headache? ഏതു പലഹാരമാണ് പാൽ ചേർത്ത് കഴിച്ചാൽ തലവേദന കുറക്കുന്നത്?
 • How are you more likely to have nightmares while lying down? എങ്ങനെ കിടക്കുമ്പോൾ ആണ് ദുഃസ്വപ്നം കാണാൻ സാധ്യത കൂടുതൽ?
 • Which creature lives for weeks even if its head is cut off? ഏതു ജീവിയാണ് തല അറത്തുമാറ്റിയാലും ആഴ്ചകളോളം ജീവിക്കുന്നത്?
 • An organ that doesn’t hurt even when poked with a needle? സൂചികൊണ്ട് കുത്തിയാൽ പോലും വേദനിക്കാത്ത അവയവം?
Rate this post