നാടൻ
പച്ചമാങ്ങ
അച്ചാർ
ചേരുവകള്‍ :
പച്ചമാങ്ങ
ഉലുവ
കായം
മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് പച്ചമുളക്
വെളുത്തുള്ളി വേപ്പില കടുക് വിനാഗിരി വെളിച്ചെണ്ണ
പച്ചമുളക് കീറി എടുക്കുക
എണ്ണയിൽ കടുക് വെളുത്തുള്ളി വേപ്പില ചേർക്കുക
മുളക് ചേർക്കാം
നല്ല പോലെ മിക്സ് ചെയ്യുക
മാങ്ങ ചേർത്തു കൊടുക്കാം
നാടൻ പച്ചമാങ്ങ അച്ചാർ റെഡി
Full Video