തണ്ണിമത്തൻ തോട് കളയല്ലേ!! മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.. നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഐറ്റം.!! | Watermelon peel juice

എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു ഫലവർഗം തന്നെയാണ് തണ്ണിമത്തൻ എന്ന് പറയുന്നത്. തണ്ണിമത്തൻ കഴിച്ചശേഷം അതിൻറെ തോട് വലിച്ചെറിയുകയാണ് സാധാരണ പതിവ്. എന്നാൽ ചിലയിടങ്ങളിൽ ഇത് അരിഞ്ഞ് തോരൻ വയ്ക്കാറുണ്ട്. എപ്പോഴും ശരീരത്തിന് ആരോഗ്യപ്രദമായ ഒരു ഡ്രിങ്കായി തണ്ണിമത്തൻ തൊലി

എടുക്കാം എന്ന് ആരും തന്നെ ചിന്തിച്ചു കാണില്ല. ഇന്ന് വളരെ വ്യത്യസ്തമായതും കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആയ തണ്ണിമത്തൻ തോട് കൊണ്ടുള്ള ഒരു ഡ്രിങ്ക് ആണ് പരിചയപ്പെടാൻ പോകുന്നത്. വളരെ കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് എങ്ങനെയാണ് ഇത്തരത്തിൽ ഹെൽത്തിയായ ഒരു ഡ്രിങ്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിന് ആദ്യം തന്നെ ഒരു തണ്ണിമത്തൻ പകുതി മുറിച്ച ഒരു ഭാഗമാണ് വേണ്ടത്. ഇതിന്റെ അകത്തുള്ള മാംസള ഭാഗങ്ങളെല്ലാം കളഞ്ഞശേഷം തോട് നന്നായി കഴുകി വൃത്തിയാക്കി എടുക്കുകയാണ് വേണ്ടത്. തനി പച്ച കളറിൽ മാത്രമുള്ള തണ്ണിമത്തൻ തോട് ഇതിനായി എടുക്കാത്തത് ആയിരിക്കും ഉചിതം. ഇളം പച്ചനിറമുള്ള രണ്ടു കളർ ചേർന്നു വരുന്ന വീഡിയോയിൽ കാണുന്നതു

പോലെയുള്ള തണ്ണിമത്തൻ തോട് ആണ് ഈ ഡ്രിങ്ക് ഉണ്ടാക്കാൻ അനുയോജ്യമായത്. തോട് നന്നായി ചെത്തി എടുത്തശേഷം ഇതിൻറെ പുറത്തെ തൊലി എല്ലാം കളയാവുന്നതാണ്. അതിനുശേഷം ചെറിയ പീസുകൾ ആക്കി മിക്സിയുടെ ജാറിലേക്ക് ഇടാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit: Ladies planet By Ramshi