ഇവിടെയിരുന്നോളാം ഞാൻ! തിയേറ്ററിൽ നിലത്തിരുന്ന് സിനിമ കണ്ട് സുരേഷ് ഗോപി; ഞെട്ടലോടെ ആരാധകർ | watching Garudan movie suresh gopi

watching Garudan movie suresh gopi: വളരെ നല്ല ഒരു മനുഷ്യസ്നേഹി കൂടിയാണ് പ്രിയ താരം. തനാൽ കഴിയുന്ന സഹായങ്ങളെല്ലാം ജനങ്ങൾക്ക് ചെയ്തു കൊടുക്കാനും സുരേഷ് ഗോപി മടിക്കാറില്ല.1958ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മലയാള സിനിമയിലേക്ക് പ്രിയ താരം കടന്നുവരുന്നത്.പിന്നീട് 1986 ൽ ടിപി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി. 1994 സുരേഷ് ഗോപി അഭിനയിച്ച കമ്മീഷണർ എന്ന ചിത്രത്തിലെ പ്രധാന വേഷം ഹിറ്റായതോടെയാണ് സുരേഷ് ഗോപി എന്ന നടനെ ആരാധകർ ഹൃദയത്തിൽ ഏറ്റുന്നത്.രാധികയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഭവാനി ഭാഗ്യ ഗോകുൽ, മാധവ് എന്നിവരാണ് മക്കൾ.

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പുത്തൻ ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഗരുഡൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലും പോലീസ് വേഷം തന്നെയാണ് താരം കൈകാര്യം ചെയ്യുന്നത്. ചിത്രം റിലീസ് ആയതുകൊണ്ട് കൂടെ പ്രേക്ഷകരിൽ നിന്നും വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് സുരേഷ് ഗോപിയുടെ മറ്റൊരു വീഡിയോയാണ്. ഗരുഡൻ സിനിമ തീയറ്ററിൽ നിലത്തു ഇരുന്നു കാണുന്ന സുരേഷ് ഗോപിയാണ് വീഡിയോയിൽ ഉള്ളത്.

നടന്മാരായ സുരാജ് വെഞ്ഞാറമൂട്, നരേൻ, കുഞ്ചാക്കോ ബോബൻ എന്നിവരും ഉണ്ട്. നടന്മാർ ഒന്നിച്ച് സെൽഫി എടുക്കുന്നതും സംസാരിക്കുന്നതും എല്ലാം ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ കാണിക്കുന്നു.ജിനേഷ് എം രചിച്ച കഥയ്ക്കാണ് മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.സന്തോഷ് കീഴാറ്റൂർ, സിദ്ധിഖ്,ദിവ്യ പിള്ള, മാളവിക, ജഗദീഷ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, ജോസുകുട്ടി,മേജർ രവി, ബാലാജി ശർമ, , രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, , ചൈതന്യ പ്രകാശ് തുടങ്ങി വലിയ താരനിര എത്തുന്ന ചിത്രമാണിത്. watching Garudan movie suresh gopi