ഈ ചെടിയുടെ പേര് പറയാമോ.? സർവ്വ രോഗ ശമനത്തിനായി ഈ ഒരു ഔഷധചെടി മതി; ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Vishnukranthi plant benefits

Vishnukranthi plant benefits malayalam : വിഷ്ണുക്രാന്തി എന്ന ഔഷധസസ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. പല പേരുകളിൽ അറിയപ്പെടുന്ന ഇവയ്ക്ക് പല വെറൈറ്റികളും ഉണ്ട്. ഇവയുടെ പൂക്കൾ കൃത്യമായി പറഞ്ഞാൽ വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. ഇവയുടെ ഇലകൾ തറപറ്റി ആയിരിക്കും വളരുന്നത്. വിഷ്ണുക്രാന്തി എന്നാൽ വിഷ്ണുവിന്റെ കാൽപ്പാട് എന്നാണ് അർത്ഥം.

ഇവ ആരാധനയ്ക്ക് ഉപയോഗിച്ചു വരുന്നു എന്ന് പറയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ഇവ ഔഷധമായും ഉപയോഗിച്ചു വരുന്നു. ബുദ്ധിയും ഓർമശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും ഉദരരോഗങ്ങൾക്ക് എതിരെയുള്ള ഔഷധമായും ഇവ ഉപയോഗിച്ച് വരാറുണ്ട്. ശ്വാസകോശ രോഗങ്ങളും വിഷചികിത്സ അപസ്മാരം എന്നീ രോഗങ്ങൾക്കും ഇവ മരുന്നായി ഉപയോഗിക്കാറുണ്ട്.

Vishnukranthi plant

രസായന ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഔഷധമാണ് വിഷ്ണുക്രാന്തി. മുടി നരയ്ക്കുന്നത് മാറുവാനും സ്ത്രീകളുടെ ആരോഗ്യത്തിന് ഇവ വളരെ നല്ലതാണ്. മദ്യത്തിൽ ലയിപ്പിച്ച് എടുത്ത് വിഷ്ണുക്രാന്തയുടെ രസം മാനസിക പിരിമുറുക്കത്തിന് ഔഷധമായി ഉപയോഗിക്കാം എന്ന് പുതിയ പഠനങ്ങൾ തെളിയിച്ചു വരികയാണ്. വിട്ടു വിട്ടു വരുന്ന പനിക്ക് രാവിലെ ഇവയുടെ ഇല എടുത്തു

നെല്ലിക്ക അളവിൽ കുഴച്ചു പശുവിൻ പാലിൽ കൊടുത്താൽ വളരെ നല്ലതാണ്. ഇവയുടെ തനി നീര് രാവിലെയും വൈകിട്ടും 10 ml സേവിക്കുകയാണെങ്കിൽ സന്ധിവാതം മാറുന്നതായിരിക്കും. ഇവയുടെ നീര് രണ്ടോ മൂന്നോ സ്പൂൺ കൊടുക്കുകയാണെങ്കിൽ പനി മാറാൻ ഇവ ഉത്തമമാണ്. ഇവയെ കുറിച്ച് വിശദമായി അറിയാൻ വീഡിയോ നിന്നും. Video Credit : PK MEDIA – LIFE