
വിളക്ക് കത്തിക്കുമ്പോൾ ഈ ഒരു അബദ്ധം നിങ്ങൾ കാണിക്കരുത്! പിന്നെ ഒരിക്കലും ഗതി പിടിക്കില്ല; ഇനിയും അറിയാതെ പോകരുതേ.!! | Vilakku Astrology
Vilakku Astrology
വീട്ടിൽ സന്ധ്യാസമയങ്ങളിൽ വിളക്ക് കത്തി ക്കാത്ത ഹിന്ദുക്കൾ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ വിളക്ക് കത്തിക്കുന്ന സമയത്ത് ഒരു കാരണവശാലും ഇനി പറയുന്ന അബദ്ധങ്ങൾ കാണിക്കരുത്. അങ്ങനെ കാണിക്കുന്ന പക്ഷം ഒരു വിധത്തിലുമുള്ള ഐശ്വര്യങ്ങളും ഉണ്ടാകുന്നതല്ല. ഓരോ ഭവന ങ്ങളിലും രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കുന്ന ശീലം ഉണ്ടായിരിക്കാം. ചില ഭവന ങ്ങളിൽ പ്രത്യേക ദിവസങ്ങളിൽ
മാത്രം വിളക്ക് വയ്ക്കുന്ന ശീലം ഉണ്ടാകും. പല ഭവനങ്ങളിലും കണ്ടുവരുന്ന ഒരു രീതിയാണ് തിരി ഇട്ടതിനുശേഷം എണ്ണ ഒഴിക്കുന്ന രീതി അങ്ങനെ ഒരു കാരണവശാലും ചെയ്യു വാൻ പാടുള്ളതല്ല അങ്ങനെ ചെയ്യുന്ന പക്ഷം ദാരിദ്ര്യവും ദുഃഖ ദുരിതങ്ങളും വരാനുള്ള സാഹചര്യം ഉണ്ടാകും. തിരി കത്തിക്കുമ്പോൾ ശരിക്കും ആളിക്കത്തുന്ന രീതിയിലും എന്നാൽ തീർത്തും നേർത്തെ രീതിയിലും കത്തിക്കാൻ പാടുള്ളതല്ല.

ശാന്തമായി തിരി കത്തുന്ന രീതിയിലാണ് കത്തിക്കേണ്ടത്.അത് പോലെ വളരെ പ്രധാനപെട്ട ഒന്നാണ് വിളക്കിൽ തിരി വെക്കേണ്ട രീതി. പലരും പല രീതിയിൽ വിളക്കിൽ തിരി വെക്കാറുണ്ട്. അഞ്ചു തിരിയിട്ട് വിളക്ക് കത്തിക്കുന്നത് ആണ് ഏറ്റവും ഉത്തമം. സൂര്യനുദിക്കുന്നതിനു മുന്പ് വിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഐശ്വര്യ ദായകം. അതുപോലെ തന്നെ സന്ധ്യാസമയത്ത് വിളക്ക് കത്തിക്കുമ്പോൾ സൂര്യൻ
അസ്തമിക്കുന്നതിന് തൊട്ടു മുൻപ് തന്നെ വിളക്ക് കത്തിക്കുക. ഇങ്ങനെ കത്തിക്കുക ആണെങ്കിൽ വീടുകളിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും. അതുപോലെ തന്നെ വിളക്ക് കത്തിക്കുന്ന പൂജാമുറി എന്നും വൃത്തിയാ ക്കിയ ശേഷം മാത്രമേ കത്തിക്കാവു. ദിവസവും വിളക്ക് കഴുകി വൃത്തിയാക്കിയ ശേഷം അതിൽ ജലാംശം ഇല്ലാതെ മാത്രമേ വിളക്ക് കത്തിക്കാൻ പാടുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credits : ABC MALAYALAM ONE